പ്രശസ്ത എഴുത്തുകാരി അഖില നായർ എഴുതിയ മലയാളത്തിലെ നാവ് എന്ന പുസ്തകം അതിന്റെ അതുല്യമായ കഥാ രചനയ്ക്കും പ്രതിപാതിക്കപ്പെടുന്ന വിശയത്തിന്റെ പ്രാധാന്യം പരി​ഗണിച്ചും പല കോണുകളിൽ നിന്നും നിറ ശ്രദ്ധ ലഭിച്ച് പുസ്തകമാണ്. നാവ് എന്ന പുസ്തകത്തിന്റെ പേരിൽ നിന്ന് തന്നെ നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത് ഇത് ഭാഷയെ കുറിച്ച് സംസാരിക്കുന്ന പുസ്തകമാണ് എന്നതാണ്.  

അഥവാ എങ്ങനെയാണ് ഒരാളിൽ വാക്കുകൾ ഉണ്ടാകുന്നതെന്നും എങ്ങനെയാണ് നമ്മൾ സംസാരിക്കുന്നതെന്നും അതിന്റെ വിശാലമായ അർത്ഥം എന്തൊക്കെയാണ് എന്ന പ്രധാന വിശയങ്ങളെ ആസ്പദമാക്കി കടന്ന് പോവുന്ന നോവൽ തന്നെയാണിത്. എന്താണ് ഈ പുസ്തകത്തിന്റെ ആകത്തുക, കഥാപാത്രങ്ങൾ എന്തൊക്കെയാണ് പ്രതിനിധാനം ചെയ്യുന്നത്, വായനക്കാർക്ക് അവരുടെ വിത്യസ്തമായ ചിന്തകൾക്ക് കാരണമാകാൻ പോകുന്ന എന്തൊക്കെ ഘട​ഗങ്ങളാണ് പുസ്തകത്തിൽ നിരത്തി വെച്ചിറ്റുള്ളത്, പുസ്തകം വായനക്കാർക്ക് മൊത്തത്തിൽ നൽകാൻ ഉദ്ധേശങ്ങൾ കാര്യങ്ങൾ എന്നിവകളെല്ലാം വളരെ ചുരുക്കത്തിൽ വിശദീകരിക്കുകയാണ് ഈ നിരൂപണത്തിലൂടെ ചെയ്യുന്നത്. 

മറ്റു പുസ്തകങ്ങളെ പോലെ വളരെ കൃത്യമായി അടിവരയിട്ട് കൊണ്ടല്ല നാവിൽ പറയുന്ന കാര്യങ്ങൾ. ചില വിത്യസ്തമായ കാലങ്ങളിലേക്ക് കടന്ന് ചെന്ന് വിവധ കാഴ്ചപ്പാടുകളുടെ ലോകം തുറന്ന് വെക്കുകയാണ്. തുടക്കത്തിൽ വായനക്കാർക്ക് വലിയ അമ്പരപ്പ് തോന്നിയേക്കാം, പിന്നീട് പുസ്തകം വായച്ച് മുന്നോട്ട് നീങ്ങുന്തോറും നിങ്ങളുടെ സംശയങ്ങളെല്ലാം മാറികിട്ട് യഥാർത്ഥ ചിന്തകൾ അഭിപ്രായങ്ങൾ എന്താണ് എന്ന വിവരണത്തിലേക്ക് എത്തിച്ചേരുന്നു. കുറച്ച് പ്രധാന വെക്തികളുടെ ജീവിതം പരിചയപ്പെടുത്താനാണ് പുസ്തകം ശ്രമിക്കുന്നത്. അവർ പോലുമറിയാതെ അവരുടെ അനുഭവങ്ങൾ ജീവതവുമായി എങ്ങനെ ബന്ധിച്ച് കിടക്കുന്നു എന്ന കാഴ്ച നമ്മളെ പുസ്തകം കാണിക്കുന്നു. പുസ്തകം വിവരിച്ച് വെക്കുന്ന ആശയങ്ങൾ ഈ ലോകത്ത് വലിയ പ്രാധാന്യമർഹിക്കുന്ന ആശയങ്ങൾ തന്നെയാണ്. ഉദാഹരണം എങ്ങനെ ജനങ്ങൽ പരസ്പരം ബന്ധപ്പെടുന്നു, വാക്കുകളുടെ ശക്തി, നമ്മൾ എങ്ങനെയുള്ള ആളാണ് എന്ന് സമൂഹം എങ്ങനെയാണ് നമ്മളെ ഉണ്ടാകുന്നത്. 

കഥാപാത്രങ്ങളുമായി പുസ്തകം എങ്ങനെയാണ് കൂറ് പുലർത്തിയിരിക്കുന്നത് എന്നതാണ് പുസ്തകത്തിന്റെ പ്രധാന കാര്യമായി എടുത്ത് പറയാനുള്ളത്. അവർ എങ്ങനെയുള്ള മനുഷ്യരാണ് എന്ന് മാത്രം പറഞ്ഞ് പോകാതെ അവരുടെ പ്രവർത്തനങ്ങൾ ചിന്തകൾ കഥയിലുടനീളം അവർ എന്തൊക്കെയാണ് പറയാൻ ഉദ്ധേശിക്കുന്നത് എന്നെല്ലാം കൃത്യമായി പുസ്തകം വരച്ച് കാണിക്കുന്നുണ്ട്. 

പുസ്തകത്തിലെ പ്രധാനപ്പെട്ട കഥാപാത്രെ തന്നെ സ്വയം കണ്ടെത്താൻ പ്രയാസപ്പെടുന്നവനായണ് വിശദീകരിക്കുന്നത്. കാരണം പുസ്തകത്തിന്റെ പേര് നാവ് എന്നതിൽ നിന്നും അർത്ഥമാക്കാൻ കഴിയുന്നത് കഥയിലെ ഒരു വ്യക്തിയെങ്കിലും അവരുടെ ശബദം ഉപയോ​ഗിക്കുന്നതിനോ കേൾക്കുന്നതിനോ ബുദ്ധിമുട്ടായേക്കാവുന്നത് എന്നതാണ്. പേടി കൊണ്ടും നാണം കൊണ്ടും ചിലയാളുകൽ സംസാരിക്കാൻ മടിക്കുന്നു. മറ്റു ചിലപ്പോൽ സമൂഹം അവർക്ക് സംസാരിക്കാനുള്ള സ്വാതന്തൃവും സ്ഥലവും അനുവദുച്ച് കൊടുക്കുന്നില്ല. ഇത്തരം കഥാപാത്രങ്ങളിലൂടെ ശ​ബ്ദം ഉയർത്താൻ കഴിയുക എന്നത് എത്ര മാത്രം പ്രാധാനപ്പെട്ട കാര്യമെന്നും ശബ്ദം ഉയർത്താൻ കഴിയാത്തപ്പോൾ എത്രമാത്രം പ്രായസങ്ങളാണ് അവർ നേരിടുന്നതെന്നും പുസ്തകം പര്യവേക്ഷണം നടത്തുന്നു. 

വാക്കുകളെ വളരെ ശക്തമായി ഉപയോ​ഗിക്കുന്നയാളാണ് കഥയിലെ മറ്റൊരു കഥാപാത്രം. അത് ഒരു പക്ഷേ നല്ലൊരു കഥ പറയുന്നവാനാകാം, വാചാലമായി സംസാരിക്കുന്ന പ്രഭാഷകനാകാം, അല്ലെങ്കിൽ മറ്റുള്ളവരെ നിയന്ത്രിക്കാൻ ഭാഷയെ ഉപയോ​ഗിക്കുന്നവനുമാകാം. ഈ കഥാപാത്രങ്ങളെ വെളിവാക്കുന്നതിലൂടെ എങ്ങനെയാണ് ഭാഷ ബന്ധങ്ങളെ കൂട്ടിയോചിപ്പിക്കാനുള്ള മാർ​ഗവും തകർത്താനുള്ള ആയുധവുമായി മാറുന്നതെന്നതലേക്കും വാക്കുകൾ ഉപയോ​ഗിക്കുന്നതിലൂടെ എന്താണ് ശ്രദ്ധിക്കപ്പെടേണ്ട ഉത്തരവാദിത്തങ്ങൾ എന്ന കാര്യത്തിലേക്കും പുസ്തകം  കൂടുതൽ ശ്രദ്ധ ചെലുത്തുന്നു. 

പരസ്പരം ബന്ധപ്പെടലിനായ സ്വീകരിക്കാൻ കഴിയുന്ന വിവധ മാർ​ഗങ്ങളെ പ്രതിനിധീകരിക്കുന്ന മറ്റൊരു കഥാപാത്രം കൂടി പുസ്തകത്തിലുണ്ട്. ഒരു കഥാപാത്രം വളരെ ശക്തമായി സംസാരിച്ച് ഇടപെടുമ്പോൾ മറ്റൊരു കഥാപാത്രം വശരെ ശാന്തമായും സൗമ്യമായും പ്രകടനങ്ങളിലൂടെുയും നിശബ്ദമായും ഇടപെടലുകൽ നടത്തുന്നു. ബന്ധപ്പെടലിന്റെ വിവധ മാർ​​ഗങ്ങൾ നമുടെ മുന്നിൽ വിശദീകരിച്ച് കൊണ്ട് ഒന്നിനേക്കാൾ മറ്റൊന്ന് നല്ലതാണോ എന്നും അതല്ല എല്ലാ വഴികളും സാധുവാകുന്നതും പ്രയോജനപ്പെടുന്നതുമാണെന്നോ എന്ന് ചിന്തിക്കാൻ പുസ്തകം നമ്മളെ പ്രേരിപ്പിക്കുന്നു. 

കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധങ്ങളും വളരെ പ്രാധാനപ്പെട്ടതാണ്. എങ്ങനെയാണ് അവർ പരസ്പരം സംസാരിക്കുന്നത്, അവർ  എന്താണ് മനസ്സിലാക്കുന്നു എന്ത് തെറ്റിദ്ധരിക്കുന്നു, അവർക്കിടയിലുള്ള സംസാരം എല്ലാം പുസ്തകത്തിന്റെ യഥാർത്ഥ ആശയം മുന്നോട്ട് വെക്കുന്നതെന്താണ് എന്ന് കൃത്യമായി വിശകലനം ചെയ്യുന്നു. നമ്മൾ സൂക്ഷമതയോടെ ഉപയോ​ഗിക്കുന്ന വാക്കുകളെ കൊണ്ടും ചിലപ്പോൾ പറയാതെ ഇപേക്ഷിച്ച് പോവുന്ന വാക്കുകളെ കൊണ്ടും എങ്ങനെയാണ് ബന്ധങ്ങൾ നില നിന്നു പോവുന്നതെന്നും പുസ്തകം തുറന്നു കാട്ടുന്നു. 

വിമർശനങ്ങൾ 

അർത്ഥവത്തായ വിശകനം കൊണ്ട് പുസ്തകം ഉയർത്തിപ്പിടിക്കുന്ന ആശയത്തിനും വായനക്കാരിൽ നിന്നും നിരവധി പ്രശംസനകൾ പുസ്തകം കെെപറ്റിയിറ്റുണ്ടെങ്കിലും വിമർശനങ്ങൾക്കും പുസ്തകം വിദേയാമായിറ്റുണ്ട്. 

അതിൽ പ്രധാനപ്പെട്ട വിമർശനം പല കാലങ്ങളിലും കഥ സഞ്ചരിക്കുന്നത് കൊണ്ട് തന്നെ വിത്യസ്തമായ അഭിപ്രായങ്ങളെ കഥ ഉൾക്കൊള്ളുന്നു എന്നതാണ്. ഇത് ചെലപ്പോൾ ചിലയാളുകൽക്ക് കുറച്ചു പ്രയാസമായി തോന്നിയേക്കാം. ചില വായനക്കാർക്ക് ഇതൊരു ആശയക്കുഴപ്പം സൃഷ്ടിക്കുന്നതായി തോന്നിയേക്കാം, അല്ലെങ്കിൽ കഥ പറയാൻ നേരായ മാർ​ഗം തേടിയേക്കാം.എല്ലാവരെയും ആകർഷിക്കാനിടയില്ലാത്ത കാര്യങ്ങൾ വായനക്കാരൻ സൂക്ഷമമായി ശ്രദ്ധിക്കുകയും ഒന്നിച്ചു ചേർക്കുകയും ചെയ്യേണ്ടതുണ്ട്. 

എഴുത്തിന്റെ ഭാഷയും ശെെലിയും ചിലപ്പോൾ ചില വായനക്കാർക്ക് പ്രയാസകരമായി തോന്നിയേക്കാം. കാര്യങ്ങളെ വിശദീകരിക്കുന്നിടത്ത് പതിവിന് വിപരീതമായ ശെെലിയാണ് അദ്ധേഹം പിന്തുടരുന്നത്. സങ്കീർണമായ ഭാഷകൾ ഉൾകൊള്ളിച്ച് അഖിൽ കെ എസ് ശക്തമായ സാഹിത്യമാണ് ഉപയോ​ഗിച്ചിറ്റുള്ളത്. വായനയിൽ നല്ല അനുഭവം ഉണ്ടാക്കാൻ ഈ ശെെലി സഹായിക്കുമെങ്കിലും എളുപ്പമായ ഭാഷ വായിക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് ഈ പുസ്തകം വായിക്കാൻ പ്രയാസകരമായി തോന്നിയേക്കാം. കഥാപാത്രത്തിന്റെ ഉള്ളിലുള്ള ചിന്തകളെയാണ് പുസ്തകം ഏറെ പര്യവേക്ഷണം ചെയ്യുന്നത്. വായനക്കാർക്കിടയിൽ വലിയ ലാ​ഗ് അനുഭവപ്പെടുന്നതായി ഈ പുസ്തകത്തിൽ തോന്നിയേക്കാം. 

അവസാനമായി വായനക്കാരുടെ പ്രതീക്ഷകളെപ്പോലെ, പുസ്തകത്തിന്റെ അവസാനം കുറച്ച് കൂടി തുറന്നതായും ദൃഢമായതായും തോന്നിയേക്കാം. 

ഉപസംഹാരം 

ലളിതമായ ഒരു കഥ പറയുന്നതിനേക്കാൾ ആശയങ്ങളും കഥാപാത്രങ്ങളുടെ ആന്തരിക ജീവിതവും പര്യവേക്ഷണം ചെയ്യുന്നതിനെ കുറിച്ചാണെന്ന് തോന്നുന്ന ഒരു പുസ്തകമാണ് അഖിലെ കെ എസിന്റെ നാവു. നാവിലൂടെ ഭാഷയിലൂടെ നമ്മൾ എങ്ങനെയാണ് പരസ്പരം ആശയ വിനിമയം നടത്തുന്നതെന്ന് പഠിപ്പിക്കുകയാണ്. വാക്കുകളുടെ ശക്തിയും പരിമിതികളും സ്വയം പ്രകടിപ്പിക്കുന്നതിൽ ആളുകൾ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകളും പുസ്തകം പറഞ്ഞ് വെക്കുന്നു. 

ആശയ വിനിമയത്തിന്റെ വിത്യസ്ത തലങ്ങളെയാണ് ​ഗ്രന്ഥകർത്താവ് സൂചിപ്പിക്കുന്ന. മനുഷ്യന്റെ ഓരോ വാക്കുകളും എങ്ങനെയാണ് ബന്ധങ്ങളെ ഉണ്ടാക്കുന്നതെന്നും അത് എങ്ങനെയാണ് ലേകത്തെ മനസ്സിലാക്കാൻ സാധിക്കുന്നതെന്നും പഠിപ്പിക്കുന്നു. അതുല്യമായ സമീപനത്തിനും ചിന്തനീയമായ പ്രമേയങ്ങൾക്കും പുസ്തകം പ്രശംസിക്കപ്പെട്ടിട്ടുണ്ടെങ്കിലും ചില വായനക്കാർക്ക് അതിന്റെ രേഖീയമല്ലാത്ത കഥ പറച്ചിൽ ആന്തരിക അനുഭവങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക സങ്കീർണമായ ഭാഷ വലിയ വെല്ലുവിളികളായി തോന്നിയേക്കാം. എന്തിരുന്നാലും എല്ലാവരും ശ്രദ്ധാപൂർവ്വം വായിക്കേണ്ടതും അത് അവതരിപ്പിക്കുന്ന പ്രമേയങ്ങളെ കുറിച്ച് ചിന്തിക്കാൻ പ്രോത്സാഹിപ്പിക്കുന്നതുമായ ഒരു പുസ്തകമാണിതെന്ന് തോന്നുന്നു. 

വിവധ വായനാനുഭവങ്ങൾ നൽകുന്ന പുസ്തകമാണ് നാവ്. സങ്കീർണമായ പ്രമേയങ്ങളും സ്വഭാവ മനശാസ്ത്രവും പര്യവേക്ഷണം ചെയ്യുന്ന സാഹിത്യ ഫിക്ഷൻ ആസ്വദിക്കുന്നവർക്കും പഴയ എഴുത്തിന്റെ ഘടനയോട് താരമ്യപ്പെടുത്തി വായിക്കാൻ താൽപര്യപ്പെടുന്നവർക്കും ആകർഷണീയമായ പുസ്തകമാണിത്. 


Post a Comment

Previous Post Next Post