സുബാഷ് ചന്ദ്രബോസിന്റെ മനുഷ്യനൊരു ആമുഖം എന്ന പുസ്തകത്തിന്റെ സമ്പൂർണ റിവ്യൂ ഇവിടെ കൊടുക്കുന്നു.

മനുഷ്യന്റെ നിലനിൽപിന്റെ സങ്കീർണമായ ചിത്രത്തിലേക്ക് ആഴന്നിൽ കടന്നു ചെന്നു വിശകലനം നടത്തുന്ന മലയാളത്തിൽ എഴുത്തപ്പെട്ട പിന്നീട് നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട പുസ്തകമാണ് സുഭാഷ് ചന്ദ്രബോസ് എഴുതിയ മനുഷ്യനൊരു ആമുഖം. നിരവധി കഥകളും, ആകർഷണീയമായ കഥാപാത്രങ്ങളും, ചേർത്ത് വെച്ച് കൊണ്ട് കേരളത്തിലെ പറുദീസ എന്ന കൊച്ചു ​ഗ്രാമത്തിലെ സ്നേഹം നഷ്ടം ഓർമ ചരിത്രത്തിന്റെ ചാക്രിക സ്വഭാവം എന്നവകളെ പര്യവേക്ഷണം നടത്തുകയും ചെയ്യുന്നു. 

ആമുഖം 

എല്ലാം കൃത്യമായും വെക്തമായും പറയുന്ന നോവലല്ല മനഷ്യനൊരു ആമുഖം. പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന കഥകളുടെ ഒരു പരമ്പര പോലെയാണ് നോവലിലെ കഥ വികസിക്കുന്നത്. ആ വിശകലനം ചെയ്യപ്പെടുന്ന ഓരോ കഥകളും പരുദീഷ എന്ന കൊച്ച് ​ഗ്രാമത്തിലെ ജീവിതത്തിന്റെ വിത്യസ്ത തലങ്ങളെ പ്രകാശിപ്പിക്കുന്നു. നീണ്ട കാലത്തെ ഇടവേളക്ക് ശേഷം തന്റെ കൊച്ച് ​ഗ്രാമത്തിലേക്ക് തന്നെ തിരിച്ചു പോകുന്ന യുവാവായ ജിതേന്ത്രനെ ചുറ്റിപ്പറ്റിയാണ് കഥ സഞ്ചരിക്കുന്നത്. ​ഗ്രാമത്തിലേക്കുള്ള അദ്ധേഹത്തിന്റെ തിരിച്ചു വരവ് ഓർമകളെയും ചില വെളിപ്പെടുത്തലുകളെയാമാണ് സൂചിപ്പിക്കുന്നത്. ഭാവികാലത്തേക്കും ഭൂക കാലത്തേക്കും മാറി മറിയുന്ന ഒരു ഘടനയില്ലാത്ത കഥപറച്ചിലാണ് ​ഗ്രന്ഥകർത്താവ് നടത്തുന്നത്. 

പിസ്സയുടെ കഷ്ണങ്ങളെല്ലാം കൂട്ടി വെക്കും പോലെയാണ് കഥയുള്ളത്. തുടക്കത്തിൽ നിന്നും അവസാനത്തിലേക്ക് നേരെ പറഞ്ഞ് പോവുകയല്ല ചെയ്യുന്നത്. നേരെ മറിച്ച് മുന്നിൽ നിന്നും പിന്നിലേക്കും പിന്നേയും മുന്നിലേക്കും അങ്ങനെയാണ് കഥ പറ‍ഞ്ഞ് പോകുന്നത്. നിലവിൽ ജെതിന്റെ ജീവിതത്തിൽ സംഭവിച്ച് കൊണ്ടിരിക്കുന്ന കാര്യങ്ങൾ വിശദീകരിക്കുന്നതിനിടയിൽ നിന്ന് തന്നെ പെട്ടന്ന് ​ഗ്രാമത്തിൽ എന്താണ് കഴിഞ്ഞ കാലത്ത് ജനങ്ങൾ ചെയ്തിരരുന്നത് ആ വിവരണത്തിലേക്ക് കഥ മാറുന്നുണ്ടാവും. പക്ഷേ വിത്യസ്ത കഥകളും സമയങ്ങളുമെല്ലാം വസ്ത്രത്തിലെ നൂൽ പോലെ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു എന്നത് യാഥാർത്ഥ്യമാണ്. അത് ​ഗ്രാമവാസികളുടെ കൃത്യമായ ജീവിത വിവരണം വായനക്കാർക്ക് നൽകുന്നു. 

നോവലിന്റെ പേര് മനുഷ്യനൊരു ആമുഖം വളരെ പ്രധാനപ്പെട്ടതാണ്. ആമുഖം എന്നത് പുസ്തകത്തെ പരിചയപ്പെടുത്തലാണല്ലോ. അതേ പോലെ ഈ പുസ്തകം മനുഷ്യൻ എന്താണ് എന്നതിലേക്കുള്ള പരിചയപ്പെടുത്തുകയാണ്. നമ്മുടെ ബന്ധങ്ങൾ, വി​ഗാരങ്ങൾ, ഒരു സമൂഹത്തിൽ നമ്മൾ എങ്ങനെ ജീവിക്കുന്നു എന്നതിലേക്ക് ഒരു എത്തി നോട്ടം നടത്തുകയാണ്. പറുദീസ പോലെ കൊച്ചു ​ഗ്രാമം വലിയ ലോകത്തിന് തന്നെ മാതൃകയാണ്. ജനങ്ങളെ കുറിച്ച് അടിസ്ഥാനപരമായി മനസ്സിലാക്കാൻ ഇത് നമ്മലെ സഹായിക്കുന്നു. 

കഥ  നമ്മളെ പഠിപ്പിക്കുന്നത് 

കഥ പഠനം നടത്തുന്ന നിരവധി ആശയങ്ങളും പാഠങ്ങളും ഈ പുസ്തകത്തിൽ ഉണ്ട്. അതിൽ പ്രധാനപ്പെട്ടത് ഓർമയെ കുറിച്ചാണ്. പറുദീസയിൽ സംഭവിക്കുന്ന കാര്യങ്ങൾ വെറും മുൻകാലങ്ങളിൽ സംഭവിച്ച് പോവുന്നത് പോലെയല്ല. ഇപ്പോഴും അവിടെ ജീവിച്ച് കൊണ്ടിരിക്കുന്ന ആളുകളെ അത് സ്വാധീനിക്കുകയാണ്. ഒരിക്കലും പുറത്തിറിയാത്ത പഴയ രഹസ്യങ്ങൾ, വർഷങ്ങൾ മുമ്പ് ആ നാട്ടിൽ സംഭവിച്ച് ദുഖപ്പെടുത്തുന്നതോ ബുദ്ധിമുട്ടുള്ളതോ ആയ കാര്യം, സന്തോഷകരമായ ഓർമ്മകൾ എന്നിവയെല്ലാം വർത്തമാന കാലത്ത് എങ്ങനെ ആളുകൾ പ്രവർത്തിക്കുന്നു, അനുഭവിക്കുന്നു എന്നതിനെ രൂപപ്പെടുത്തുന്നതിൽ ഒരു പങ്ക് വഹിക്കുന്നു. നമ്മുടെ ചരിത്രം മനസ്സിലാക്കാതെ നമ്മളെയോ നമ്മുടെ സമൂഹത്തെയോ മനസ്സിലാക്കാൻ കഴിയില്ലെന്ന് പുസ്തകം നമ്മളെ പഠിപ്പിക്കുകയും ചെയ്യുന്നു. 

പല രൂപത്തിലുള്ള സ്നേഹമാണ് നോവലിലെ മറ്റൊരു പ്രധാന ആശയം. രണ്ട് ജോഡികൾ തമ്മിലുള്ള കാൽപനിക പ്രണയം, മക്കളും രക്ഷിതാക്കളും തമ്മിലുള്ള് സ്നേഹം, രണ്ടിലൊരാൾ മരിക്കുമ്പോഴേ പരസ്പരം പിരിയുമ്പോഴോ നഷ്ടപ്പെട്ട് പോകുന്ന പ്രണയം, ചില സന്ദർഭങ്ങളിൽ പീടനത്തിലേക്കും അക്രമത്തിലേക്കും നയിക്കുന്ന പ്രണയം ഇങ്ങനെ വിത്യസ്തമായ പ്രണയത്തെ പുസ്തകം നമുക്ക് കാണിച്ച് തരുന്നു. ​ഗ്രാമത്തിൽ കാണപ്പെടുന്ന് വിവധ ബന്ധങ്ങളിലൂടെ ജനങ്ങളെ ഒരുമിച്ച് കൂട്ടാനുള്ള ശക്തമായ ശക്തിയായ പരസ്പര സ്നേഹം എങ്ങനെ കാരണമാകുന്നുവെന്ന് നോവൽ തുറന്ന് വെക്കുന്നു. സ്നേഹം എപ്പോഴും ലളിതമല്ലെന്നും ത്യാ​ഗവും വേ​ദനയും തെറ്റിദ്ധാരണയും ഉൾപ്പെടാമെന്നും ഇത് കാണിക്കുന്നു. 

ചരിത്രം എങ്ങനെയാണ് ആവർത്തിക്കപ്പെടുന്നതെന്നും പുസ്തകം നമ്മോട് പറയുന്നു. പറുദീസയിൽ വർഷങ്ങൾക്ക് മുമ്പ് സംഭവിച്ച കാര്യങ്ങൽ പിന്നേയും അത് തന്നെ സംഭവിക്കുന്നു. അത് കൊണ്ട് ചരിത്രം ആവർത്തിക്കുന്നു എന്നതിനിക്കുള്ള ഉദാഹരണമായി ഈ ​ഗ്രാമം അവശേഷിക്കുകയാണ്. 

കഥാപാത്രങ്ങൾ 

രസകരമായി റോളുകളിലൂടെ കഥകളെ ആനയിക്കുന്ന നിരവധി വിസ്മരണീയമായ കഥാപാത്രങ്ങൾ  ഈ നോവലിനുണ്ട്. 

1. ജിതേന്ത്രൻ: കഥയിലിടനീളമുള്ള വഴി കാട്ടിയാണ് ജിതേന്ത്രൻ. അയാൾ വിദൂരത്തായിരുന്നു, ​ഗ്രാമത്തിലേക്ക് തിരിച്ചു വരുന്നു, ​ഗ്രാമത്തെയും അതിലെ ജനങ്ങളെയും കളങ്കമില്ലാത്ത കണ്ണിലൂടെ കാണുന്നു. അവൻ പഴയ കാലത്തെ കുറിച്ച് പഠിക്കുന്നതിലൂടെ നമ്മളും പഴയെ കാലത്തെ കുറിച്ച് പഠിക്കുന്നു. സ്വന്തം ഇടം കണ്ടെത്തുകയും തന്റെ വേരുകൾ മനസ്സിലാക്കുകയും ചെയ്യുക  എന്നതാണ് അദ്ധേഹത്തിന്റെ യാത്ര. 

2. കൊച്ചുനാരായണൻ: ഒരുപാട് വർഷക്കാലം ​ഗ്രാമത്തിൽ ജീവിച്ച നിറയെ അനുഭവങ്ങളുള്ള വെക്തയാണ് കൊച്ചുനാരായണൻ. ​ഗ്രാമത്തിൽ കാലാന്തരങ്ങളിൽ സംഭവിച്ച മാറ്റങ്ങൾക്കെല്ലാം സാക്ഷിയായവൻ കൂടിയാണ്. നല്ല ഓർമ്മശക്തിയുള്ള മനുഷ്യനായത് കൊണ്ട് തന്നെ ​ഗ്രാമത്തിലെ വർശങ്ങൾക്ക് മുമ്പുള്ള സംഭവങ്ങളെല്ലാം അയാൾക്ക് പരിചയമുണ്ട്. ഭൂതകാലത്തേക്കുള്ള കണ്ണിയായി അദ്ധേഹം പ്രവർത്തിക്കുകയും എന്ത്കൊണ്ടാണ് കാര്യങ്ങൾ വർത്തമാനകാലത്തിൽ അങ്ങനെയിരിക്കുന്നത് എന്ന് വിശദീകരിക്കാൻ സഹായിക്കുകയും ചെയ്യുന്നു. 

3. ഭാർ​ഗവൻ മാസ്റ്റർ: ​ഗ്രാമത്തിലെ അദ്ധ്യാപകനാണ് അദ്ധേഹം. അദ്ദേഹത്തിന്റെ ജോലിയും ചരിത്രം അന്വേശിക്കുന്നതിലുള്ള താൽപര്യവും ജനങ്ങളെയും അവിടത്തെ ചരിത്രവും നന്നായി മനസ്സിലാക്കാൻ സഹായിക്കുന്നു. അദ്ധേഹം പലപ്പോഴും തന്റെ അറിവ് പങ്കിടുകയും മറ്റ് കഥാപാത്രങ്ങളെ എന്താണ് സംഭവിക്കുന്നതെന്ന് ആഴത്തിലുള്ള അർത്ഥങ്ങൾ മനസ്സിലാക്കാൻ സഹായിക്കുകയും ചെയ്യുന്നു. 

ഇവരല്ലാതെ തന്നെ മറ്റു ചില പ്രധാന കഥാപാത്രങ്ങളും നോവലിലുണ്ട്. മാറുന്ന ലോകത്ത് സ്വന്തം വഴികളെ കണ്ട് പിടിക്കാൻ ശ്രമിക്കുന്നവർ. ഓരോ കഥാപാത്രങ്ങൾ അവരുടെ ജീവിതവും ശെെലിയുമെല്ലാം ​ഗ്രാമീണ ജീവിതത്തിന്റെ മനോഹാരിതയ്ക്ക് നിറം കൂട്ടുന്നു. 

വിമർശനങ്ങൾ 

വിമർശകരും വായനക്കാരും പുസ്തകത്തെ കുറിച്ച് നിറയെ നല്ല വശങ്ങൾ പറഞ്ഞിറ്റുണ്ട്. സുബാഷ് ചന്ദ്രബോസ് നമ്മളോട് പറയുന്ന കഥയുടെ അവതരണ ശെെലിയും മനുശ്യന്റെ പ്രധാന ഘടകങ്ങളെ കുറിച്ച് മനസ്സിലാക്കാൻ പുസ്തകം നമുക്കൊരു കാരണമാവുന്നതുമെല്ലാം അവർ പുകഴ്ത്തിപ്പറ‍ഞ്ഞിറ്റുണ്ട്. എന്നാലും ചില മനുശ്യർ അവർ പുസ്തകത്തിൽ നിന്നും വിമർശനങ്ങളും തെറ്റുകളും കണ്ടെത്തിയിറ്റുണ്ട്. 

കഥ അങ്ങോട്ടും ഇങ്ങോട്ടും തുള്ളിക്കളിക്കുന്നു എന്നതാണ് പ്രധാനമായ വിമർശനം. കാര്യങ്ങൾ എങ്ങനെ നടക്കുന്നു അതിന്റെ സമയം ഇതൊക്കെ മനസ്സിലാക്കാൻ ചെറിയ പ്രായസം ഇത് മൂലം വായനക്കാർ അനുഭവപ്പെടുന്നു. ഒരുപാട് കഥാപാത്രങ്ങളും അവരുടെ വെക്തിപരമായ കഥകളും പറയുന്നത് കൊണ്ട് തന്നെ എല്ലാവരെയും തിരച്ചിറിയാനും അവർ തമ്മിലുള്ള ബന്ധങ്ങൽ കണ്ടെത്താനും വായനക്കാർക്ക് ചെറിയ പ്രയാസം തോന്നിയേക്കാം. 

പുസ്തകത്തിന്റെ വലിപ്പമാണ് മറ്റു ചിലയാളുകൾ പറ‍യുന്ന വിമർശനം. വായനക്കാർ അഭിപ്രായപ്പെടുന്ന മറ്റൊരുകാര്യം ചിലയാളുകൾക്ക് കഥ ചെറുതായപ്പോയെന്നും ചില ഭാ​ഗങ്ങൾ പ്രത്യേകമായി ശ്രദ്ധചെലുത്തിയെന്നും അഭിപ്രായമുയരുന്നു. അവർ പറഞ്ഞ് വെക്കുന്ന കാര്യം കഥ ചില സന്ദർഭങ്ങളിൽ ആവശ്യമില്ലാതെ തന്നെ വിശ​​ദീകരണങ്ങൾ നൽകുന്നുവെന്നതാണ്. 

ഈ പറയപ്പെട്ട വിമർശനങ്ങൾ കഴിഞ്ഞാൽ പുസ്തകത്തിന്റെ എഴുത്ത് രീതി കൊണ്ടും സുപ്രധാന ആശയ കെെമാറ്റങ്ങലെ കൊണ്ടും പ്രശംസനകൾക്ക് അർഹപ്പെട്ടത് തന്നെയാണ്. സങ്കീർണമായ ആഖ്യാനങ്ങളും വിശാലമായ കഥാപാത്രങ്ങളുമെല്ലാം പുസ്തകത്തിന്റെ വലിയ ശക്തിയാണ്. നോവലിന്റെ സമ്പന്നതയ്ക്കും പ്രശസ്തിക്കും വലിയ സമ്പാവനകൾ അർപ്പിക്കുന്നു. 

ഉപസംഹാരം 

വായനക്കാരുടെ ചിന്തകളുണർത്തുന്ന ശക്തമായ നോവലാണ് മനുഷ്യനൊരു ആമുഖം. പറുദീസ എന്ന കൊച്ചു ​ഗ്രാമത്തിന്റെയും ​ഗ്രാമവാസികളുടെയും കഥയിലൂടെ മനുഷ്യ ജീവിതത്തിന്റെ പ്രധാന ഭാ​ഗത്തെ വിശകലനം ചെയ്യാനും പഴയകാലത്തിന്റെ സ്വാധീനത്തെ വർണിക്കാനും, ചരിത്രത്തിന്റെ പുനരാവർത്തി, പ്രണയത്തിന്റെ സങ്കീർണത സ്വത്തത്തിന് വേണ്ടിയുള്ള തിരച്ചിൽ എന്നിവകളെ വിശകനം ചെയ്യാനും പുസ്തകം ശ്രമിക്കുകയാണ്. വായനക്കാരിൽ അൽപം ക്ഷമയും അദീവ ശ്രദ്ധയും ആവശ്യാമാകും വിദത്തിലാണ് കഥ അവതരിപ്പിച്ചിറ്റുള്ളത്. 

എന്നാലും വായന കൊണ്ട് കിട്ടുന്ന ലാഭം ചെറുതൊന്നുമല്ല. ഒരു സമൂഹത്തിനുള്ളിലെ പരസ്പര ബന്ധത്തെ കുറിച്ചും ഓർമ്മയുടെയും ബന്ധങ്ങളുടെയും നില നിൽക്കുന്ന ശക്തിയെ കുറിച്ചും ആഴത്തിലുള്ളതും ചലനാത്മകവുമായ ഒരു വീക്ഷണം പുസ്തകം ഉറപ്പാക്കുന്നു.നമ്മളെ പറ്റിയും നമ്മളുടെ ജീവിതത്തെ കുറിച്ചും, നമ്മൾ വന്ന സ്ഥലത്തിന്റെ പ്രത്യേകതകളെ കുറിച്ചും, നാടിന്റെ ചരിത്രത്തെ കുറിച്ചും ചിന്തിക്കാൻ പുസ്തകം നമ്മെ പ്രേരിപ്പിക്കുന്നു. വായിച്ച് കഴിഞ്ഞതിനു ശേഷവും വായനക്കാരുടെ കൂടെ പുസ്തകം നിൽകുന്നുവെന്നതാണ് പുസ്തകത്തന്റെ പ്രത്യേകത. മനുഷ്യരായിക്കുക എന്നതിന്റെ അർത്ഥത്തിന്റെ പല പാളികളും പരി​ഗണിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്നു. വിശദാംശങ്ങളാൽ സമ്പന്നമായ കഥകൾ നിങ്ങൾ ആസ്വദിക്കുകയും സങ്കീർണമായ പ്രമേയങ്ങൾ പര്യവേക്ഷണം ചെയ്യുകയും സ്ഥലത്തെയും സമൂഹത്തെയും കുറിച്ച് ശക്തമായ ബോധം സൃഷ്ടിക്കുകയും ചെയ്യുന്നുവെങ്കിൽ ഈ പുസ്തകം തീർച്ചയായും വായിക്കാൻ യാ​ഗ്യമാണ്. മനുഷ്യന്റെ പ്രകൃതിയെ കുറിച്ചും അവന്റെ ചിന്തികളെ കുറിച്ചും മാറുന്ന മാറ്റത്തിനനുസരിച്ച് അതിൽ കാണപ്പെടുന്ന മാറ്റങ്ങളെ കുറിച്ചും 

പഠിക്കാനും അറിയാനും ആ​ഗ്രഹിക്കുന്നവർക്കും ഏറ്റവും അനിയോജ്യമായ പുസ്തകമാണ് സുബാഷ് ചന്ത്രബോസ് എഴുതിയ മനുഷ്യനിക്കുള്ള ആമുഖം. 


Post a Comment

Previous Post Next Post