ഭയാനകതയുടെ സാഹിത്യം വായനക്കാർക്ക് ആസ്വാദനത്തിന്റെ പുത്തൻ അനുഭവം നൽകുന്ന കോട്ടയം പുശ്പാനന്ത് എഴുതിയ മരമുദ്ര.
ആമുഖം
നിഗൂഡതയുടെയും ഹൊറർ ഫിക്ഷന്റെയും മേഖലയിൽ അനൽപമായ സംഭാവനകൾ നൽകിയ മലായളത്തിലെ പ്രശസ്തനായ എഴുത്തുകാരൻ കോട്ടയം പുശ്പാനന്ത് എഴുതിയ കുറ്റന്വേഷണം നടത്തുന്ന മനോഹരമായ നോവലാണ് മരമുദ്ര. മലയാള സാഹിത്യത്തിൽ പുശ്പാനന്തിനുള്ള കഴിവും ഉഗ്രമായ സാമർത്ഥ്യവും അദ്ധേഹത്തിന്ന് സമ്മാനിച്ച വായനക്കാരുടെ എണ്ണം ചെറുതെന്നുമല്ല. സമർപ്പിതരായ ഒരു കൂട്ടം വായനക്കാർ തന്നെ അദ്ധേഹത്തിനുണ്ട് എന്നതാണ് വാസ്തവം.
പുസ്തകത്തിന്റെ ആദ്യ പ്രകാശനം നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും തനിമയൊന്നും ചോരാതെ വായനക്കാരിൽ മതിപ്പോട് നില നിൽക്കുന്നു എന്നത് മാത്രം മതി നോവലിന്റെയും അദ്ദേഹത്തിന്റെയും പ്രശസ്തി മനസ്സിലാക്കാൻ. വായനക്കാർക്ക് ആകർശകവും ചിന്താദീപവുമായ അനുഭവം നൽകുന്ന ആവേശം, മനശാസ്ത്ര പരമായ ആഴം അമാനുഷികതയുടെ സ്പർഷം എന്നിവ സങ്കീർണമായി ഒത്ത് വെക്കുന്ന ഒരു കഥ പുശ്പനാന്ദ് നെയ്ത് വെക്കുന്നു.
രചിയിതാവിനെ കുറിച്ച്
മലയാളികളുടെ സുപരിചിതനായ എഴുത്ത് കാരൻ കോട്ടയം പുശ്പാനന്ത് എന്ന പുശ്പനന്ത് പിള്ള അദ്ധേഹത്തിന്റെ എഴുത്ത് മേഖലയിലെ കഴിവ് ലോകം കണ്ട് അത്ഭുതപ്പെടുന്നത് 1968 ൽ പുറത്തിറക്കിയ ചുവന്ന മനുഷ്യൻ എന്ന പുസ്തകത്തിന്റെ ആദ്യ പ്രകാശനത്തോട് കൂടിയാണ്. ഈ പുസ്തകം പ്രസിദ്ധീകരണത്തിൽ വന്നതോട് കൂടി അദ്ധേഹത്തിന്റെ എഴുത്ത് കരിയറിൽ തന്നെ വലിയ മാറ്റവും ഉന്നതമായ ഉയർച്ചയും ഉണ്ടായി.
അദ്ധേഹത്തെ ഇന്നും കാണും വിദത്തിൽ മാറ്റിത്തീർത്തത് തന്നെ ഈ പുസ്തകമാണെന്ന് ചുരുക്കം. കുറ്റന്വേഷണം കണ്ട് പിടിക്കുന്ന കഥ, ഹൊറർ സയൻസ് കഥ, ഫന്റസി എന്നീ വിഭാഗങ്ങളിലായി 300 ലധികം പുസ്തകം രചിച്ച മികച്ച എഴുത്ത്കാരന്റെ എഴുത്ത് കരിയറിലെ തുടക്ക പുസ്തകമാണിത്. മലയാള സാഹിത്യത്തിലെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളായി മാറിയ മാർക്സിൻ പുഷ്പരാജ്, തുടങ്ങിയ പ്രശസ്ത സാങ്കൽപിക കുറ്റന്വേഷകരെ പരിചയപ്പെടുത്തിയ കോട്ടയം പുശ്പരാജൻ അദ്ധേഹത്തിന്റെ സ്വന്തം കൃതിയകളിലൂടെയാണ്.
സവിശേഷമായ കഥ പറയാനുള്ള പുശ്പരാജിന്റെ കഴിവും, ആരെയും പിടിച്ച് നിർത്തുന്ന കഥാ സന്ദർഭങ്ങളും, മനുഷ്യ മനശാസ്ത്രത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ആഴമേറിയ അറിവും കോട്ടയം പുശപാനന്തിനെ സസ്പെൻസിന്റെയും നിഗൂഡതയുടെയും മാസ്റ്ററാക്കി മാറ്റി.
ചുരുക്കം
നൂറ്റാണ്ടുകൾ പഴക്കമുള്ളതും മറ്റു മരങ്ങൾക്കൊന്നുമില്ലാത്ത ചില പ്രത്യേകൾ ഉണ്ടെന്ന് നിഗൂഢമായി വിശ്വസിച്ചിരുന്ന ഒരു മരവമായി ചേർന്ന് നിരവധി സംശയം ജനിപ്പിക്കുന്ന രീതിയിൽ വിശദീകരിക്കാൻ കഴിയാത്ത് കുറേ മരണങ്ങൾ സംഭവിക്കുന്ന ഗ്രാമത്തിലാണ് നോവലിന്റെ കഥ തുടങ്ങുന്നത്. വലിയ കഴിവും അനുഭവ സമ്പത്തമുള്ള മുഖ്യ കഥാപാത്രമായ കുറ്റന്വേഷകൻ നിഗൂഢമായ മരണത്തെ അന്വേഷിക്കാനായി തയ്യാറാവുന്നു.
അങ്ങനെ അന്വേഷണം ഏറ്റെടുത്ത് കേസിന്റെ പിന്നാലെ സഞ്ചരിക്കുമ്പോൾ ഗ്രാമീണർക്കിടയിൽ ഒളിഞ്ഞ് കിടക്കുന്ന രഹസ്യങ്ങളുടെയും വഞ്ചനകളുടെയും കൊലപാതകത്തിന് പിന്നിൽ മറഞ്ഞിരിക്കുന്ന ഉദ്ധേശങ്ങളുടെയും മറഞ്ഞിരിക്കുന്ന വല അയാൾ തന്റെ ബുദ്ദിപരമായ അന്വേഷണത്തിലൂടെ കണ്ടെത്തുകയാണ്. മനശാസ്ത്രപരമായ നീക്കങ്ങളെയും, മികവുറ്റ ഗൂഡാലോചനയുടെയും ഘടകങ്ങളെ ഈ ആഖ്യാനം സമർത്ഥമായി ഇഴചേർക്കുന്നു. യാഥാർത്ഥത്തിനും അജ്ഞാതത്തിനും ഇടയിലുള്ള അതിരുകളെ വെല്ലു വിളിക്കുന്ന ഒരു പര്യമത്തിലേക്ക് ഇത് നയിക്കുന്നു.
കഥാപാത്രങ്ങൾ
കുറ്റന്വേഷകൻ: നോവലിലെ കേന്ദ്ര കഥാപാത്രമാണിത്. രീതി ശാസ്ത്രത്തിലൂടെയും ബുദ്ധിപരമായും കേസിന്റെ നാൾ വഴികളെ കണ്ടെത്താൻ ശ്രമിക്കുന്നു. കേസ്ന്റെ സങ്കീർണതകളെ സൂക്ഷമമായി നിരീക്ഷിച്ചും വിവശദമായി അന്വേഷിച്ചും ഉറവിടങ്ങളെ കണ്ടെത്തുന്നു. ഗ്രമത്തിലെ നിവാസികളുമായുള്ള അവന്റെ ഇടപെടലുകൾ അവന്റെ സഹാനുഭുതിയേയും മനുഷ്യ മനസ്സുകളെ മനസ്സിലാക്കാനുള്ള കഴിവിനേയും എടുത്ത് കാട്ടുന്നു ഒപ്പം എല്ലാവർക്കും ഉൾകൊള്ളാൻ കഴിയുന്ന എല്ലാവരുടെയു ശ്രദ്ധ പിടിച്ച് പറ്റുന്ന കഥാപാത്രമാക്കു മാറ്റുന്നു.
ഗ്രാമ നിവാസികൾ: അവരവരുടേതായ രഹസ്യങ്ങളും പ്രചോദനങ്ങളുമുള്ള വിത്യസ്തമായ കഥാപാത്രങ്ങൾ ഒനീണ്ട നിര തന്നെ ഈ പുസ്തകത്തിനുണ്ട. അവർ കഥയ്ക്ക് വലിയ ആഴത്തിലുള്ള ആഖ്യാനമാണ് നൽകുന്നത്. നുഗൂഡതയുടെ താവളമായ മരം സൂക്ഷിക്കുന്നവൻ മുതൽ നിരപരാധികളായി കാണപ്പെടുന്ന കാണികൾ വരെ ചുരളഴിയുന്ന നിഗൂഡതയിൽ വലിയ കണ്ണികളായി മാറുന്നു.
മരം: മരം എന്നത് മനുഷ്യ കഥാപാത്രമല്ലെങ്കിലും വലിയ പ്രതീകാത്മക വസ്തുവായി വസ്തുവായി കഥയ്ക്കുള്ളിൽ അത് പ്രവർത്തിക്കുന്നു. പ്രകൃതിയുടെയും അമാനുഷികതയുടെയും ഇട ചേർന്ന് നിൽകുന്നതിന് ഇത് പ്രതിനിധീകരിക്കുന്നു. സംഭവിക്കുന്ന സംഭവങ്ങൾക്ക് ഉത്തേജകമായി പ്രവർത്തിക്കുകയും വിധിയുടെ പ്രമേയങ്ങളെ ഉൾകൊള്ളിക്കുകയും ചെയ്യുന്നു.
അന്ത വിശ്വാസങ്ങൾ: സമൂഹത്തിൽ നില നിൽകുന്ന അന്തവിശ്വാസത്തെകുറിച്ചും പ്രധേശിക ഐതിഹ്യങ്ങളെ കുറുച്ചും പുസ്തകം സംസാരിക്കുന്നു. എങ്ങനെയാണ് ഈ വിശ്വാസം ആളുകളുടെ പ്രവർത്തനങ്ങളിലും ചിന്തകളിലും കാഴ്ചപ്പാടുകളിലും സ്വാധീനം ഉണ്ടാക്കുന്നതെന്നും ചർച്ച ചെയ്യുന്നു. പാരമ്പര്യത്തിനും യുക്തിക്കുമുള്ള പിരിമുറുത്തം പരിശോധിക്കുന്നതിനുള്ള ഒരു കേന്ദ്ര ബിന്ധുവായി വൃക്ഷത്തിനുള്ള ആരോപണങ്ങൾ പ്രവർത്തിക്കുന്നു.
നീതിയും ധാർമികതയും: കഥയിലുടനീളം നടത്തുന്ന കിറ്റന്വേഷണത്തിലൂടെ നീതിയുടെ സങ്കീർണതകളെയും ധാർമികതയുടെ സങ്കീർണതകളെയും പരിശോധിക്കുന്നു. കഥാപാത്രങ്ങൾ ധാർമിക പ്രതിസന്ധികളുമായി മല്ലിടുന്നു. കൂടാതെ നിർബന്ധിത സാഹചര്യങ്ങളെ അഭിമുഖീകരിക്കുമ്പോൾ ശരിയും തെറ്റും തമ്മിലുള്ള സൂക്ഷമതകളെ പരിഗണിക്കാൻ ആഖ്യാനം വായനക്കാരെ പ്രേരിപ്പിക്കുന്നു.
മനുഷ്യ പ്രകൃതി: പ്രധാനമായും മനുഷ്യ പ്രകൃതിയുടെ പര്യവേക്ഷണമാണ് മർമുദ്ര. സനേഹം, ഭയം, അത്യാഗ്രഹം, കുറ്റബോധം തുടങ്ങിയ കഥാപാത്രങ്ങളുടെ പ്രവർത്തനങ്ങൾ മനുഷ്യന്റെ വിവിധ ഭാവങ്ങളെ പ്രതിനിധീകരിക്കുന്നു. സ്വന്തം പ്രചോദനങ്ങളെയും അവർ നടത്തുന്ന തെരെഞ്ഞെടുപ്പുകളെയും കുറിച്ച് ആത്മ പരിശോധന നടത്താൻ നോവൽ വായനക്കാരെ ക്ഷണിക്കുന്നു.
വിമർശനം
ആകർഷണീയമായ ആഖ്യാനം കൊണ്ടും, നമസ്സ് പിടിച്ചിരുത്ത നിഗൂഢത നിറഞ്ഞ ഭാനാത്മക കൊണ്ടും മർമുദ്ര വായനക്കാരിൽ നിന്നും നിറയെ പ്രശംസനകൾ പിടിച്ചു പറ്റിയിറ്റുണ്ടെങ്കിലും, നിഗൂഡത നിറഞ്ഞ കഥകൾ വായിച്ച് പരിചയമുള്ളവരിൽ നിന്നും നോവലിന് നേരെ കേൾക്കേണ്ടി വിമർശനം കഥയിൽ നിറഞ്ഞ് നിൽകുന്ന നിഗൂഢതയുടെ കഥകൾ പ്രവചനങ്ങൾക്ക് വിപരീതമാണെന്നും കുറച്ച് കൂടി സത്യസന്ധമായി കഥയോട് ബന്ധം പുലർത്തണമെന്നതാണ്. അമാനുശികമായി കാര്യങ്ങൾ അവതരിപ്പിച്ചതാണ് കഥയുടെ മർമമായ കാര്യമെങ്കിലും, പുസ്തകങ്ങളിൽ കൊണ്ട് വരുന്ന കഥകൾകെല്ലാം അടിസ്ഥാന പരമായി എന്തെങ്കിലും ബന്ധം ഉണ്ടാകണമെന്ന് വിശ്വസിക്കുന്നവർക്ക് മർമുദ്ര അതിശയോക്തിയായി തോന്നാം എന്നതും നോവലിനുള്ള വിമർശനമാണ്.
നോവലിലെ ചില ഭാഗങ്ങൾക്കെതിരെ മാത്രം ഉയർന്ന വന്നൊരു വിമർശനം, ചില വായനക്കാർ മാത്രം ഉയർത്തുന്ന വിശയം ചില സന്ദർഭങ്ങളിൽ കഥ വല്ലാതെ അവതാനത്തിലായി പ്പോയി എന്നും ആ അവതാനം കഥയിലെ ഉണ്ടാകേണ്ടെ സന്ദേഹത്തെ ബാധിക്കുന്നു എന്നതുമാണ്. പ്രശംസനങ്ങളും വിമർശനങ്ങളും താരതമ്യപ്പെടുത്തി നോക്കുമ്പോൾ പുസ്തകത്തിന് എല്ലാ കാലത്തും വന്നത് നിറയെ പ്രശംസനകൾ മാത്രമാണ്.
ഉപസംഹാരം
മനശാസ്ത്രം, ഐതിഹ്യം, അന്തവിശ്വാസം തുടങ്ങിയവ വെച്ച് കുറ്റന്വേഷണ കഥകൾ ഉണ്ടാക്കി എങ്ങനെ ആളുകൾക്ക് വായിക്കാൻ ഇഷ്ടപ്പെടുന്ന നോവൽ ഉണ്ടാക്കാൻ കോട്ടയം പുശ്പാനന്ദ് അതി സമർത്തനായ എഴുത്തുകാരനാണ് എന്നത് തെളിയിക്കുന്ന നോവൽ തന്നെയാണ് മർമുദ്ര. നോവലിന്റെ ഏറ്റവും വലിയ വിജയം അതിന്റെ തുടക്കം മുതൽ അവസാനം കഥയിൽ നിഗൂഢതകളുമായി ത്രസിപ്പിക്കുന്ന കാഴ്ചകളുമായി വരുന്ന അതിസമർത്ഥമായി ഭാവനയിൽ നിന്നും മെനെഞ്ഞെടുത്ത കഥാപാത്രങ്ങൾ തന്നെയാണ്.
കഥയിലുടനീളം പര്യവേക്ഷണം നടത്തുന്ന എല്ലാ കാര്യങ്ങളും അടുപ്പിച്ച് വെച്ചിറ്റുള്ള ആശയങ്ങളും വായനക്കാർക്ക് അവരുടെ വായന അവസാനിച്ചാലും വലിയ അതുല്യമായ അനുഭവം നൽകുന്നു. പരമ്പരാഗത ശെെലിയിൽ നിന്നും മാറി കുറച്ച് പുതിയ ശെെലിയിൽ നോവൽ വായിക്കാൻ അത് ആസ്വദിക്കാൻ താൽപര്യമുള്ളവർക്ക് എല്ലാ സമയത്തും തെരെഞ്ഞെടുക്കാൻ പറ്റിയ നോവൽ തന്നെയാണിത്. മലയാള സാഹിത്യത്തിൽ മായത്ത രത്നമായി മർമുദ്ര എക്കാലവും നിലനിൽക്കും എന്നതിൽ സംശയമില്ല.
Post a Comment