പ്രശസ്ത എഴുത്തുകാരൻ വി കെ നാട്ടരാജൻ എഴുതിയ മലായാളത്തിലെ സുപ്രധാന നോവലിലൊന്ന് പിടക്കോഴി കൂവുന്ന നൂറ്റാണ്ട്. 1959 ൽ പുറത്തിറങ്ങിയ ഈ നോവൽ, കേരളത്തിന്റെ കുഗ്രാമങ്ങളിലെ ഹൃതയത്തെ പകർത്തിവെക്കന്നതും പാരമ്പര്യത്തിന്റെയും ആധുനികതയുടെയും സാമൂഹിക വിപ്ലവത്തിന്റെയും വഴിത്തിരിവിൽ നിൽകുന്ന കഥാപാത്രമായ കുഞ്ഞുണ്ണി എന്ന ചെറുപ്പക്കാരന്റെ കഥ പറയുന്ന പുസ്തകം കൂടിയാണിത്.
വെെകാരികമായ ഒരു പേരാണ് പുസ്തകത്തിന്ന് നൽകിയിരിക്കുന്നത്. അതിന്റെ പിന്നിൽ കൃത്യമായ കാരണങ്ങളുമുണ്ട്. നായകന്റെ വ്യക്തിപരമായ പോരാട്ടവും വെെകാരികതയുമാണ് നോവലിന്റെ വൃത്താന്തം. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ കേരാളത്തിലെ സാമൂഹിക രാഷ്ട്രീയ സത്യങ്ങളെ വെളിപ്പെടുത്തുന്ന ശ്രദ്ദിക്കപ്പെടുന്ന നോവലായി ഇത് മാറിയിറ്റുണ്ട്.
ശ്രദ്ധ പിടിച്ച് പറ്റുന്ന കഥാപാത്രങ്ങളിലൂടെയും, വിത്യസ്തമായ ഗ്രാമീണ രചനയിലൂടെയും പിടക്കോഴി കൂവുന്ന നൂറ്റാണ്ട് ജാധീയതക്കും വർഗീയതയ്ക്കും ഗ്രാമീണ് മേധാവിത്വത്തിനുമെതിരെ ഒരു വെക്തി നടത്തുന്ന ഒറ്റയാൻ പോരാട്ടത്തെയാണ് ചിത്രീകരിക്കുന്നത്. കേരളത്തിന്റെ സാമൂഹിക ഘടനയിൽ ആഴത്തിൽ വേരൂന്നിയ നോവലാണിത്. ഓരോരുത്തന്റെയും വെക്തിത്വം, അതിജീവനം, മരിക്കുന്ന നീതി ഇത്തരം വിഷയങ്ങളെയാണ് പുസ്തകം പര്യവേക്ഷണം നടത്തുന്നത്.
അവലോകനം ഒറ്റ നോട്ടത്തിൽ
കേരളത്തിലെ പാപപ്പെട്ട ഗ്രാമീണ് ചുറ്റപാടുകളിൽ കഴിയുന്ന കുഞ്ഞുണ്ണിയെന്ന ചെറുപ്പക്കാരന്റെ കഥയാണ് പുസ്തകം പഠിപ്പിക്കുന്നു. ജാതി സമ്പൃദായത്തിനുള്ളിൽ പെട്ട കഷ്ടപ്പാടുകൾ ഏൽക്കേണ്ടി വന്ന ജീവിതത്തിൽ നിന്നും സുഖകരമായ ജീവിതം സ്വപനം കാണുന്ന പ്രയാണമാണ് കുഞ്ഞുണ്ണിയടേത്. തൊഴുത്തിൽ ജോലി ചെയ്യുന്ന അദ്ധേഹം തന്റെ ജീവിതത്തിലുടനീളം നിരവധി പ്രായസങ്ങൾ അനുഭവിക്കുന്നു. ജാതി വ്യവസ്ഥ വളരെ ആഴത്തിൽ വേരൂന്നിയിരുന്ന, ജന്മിത്തം പല ജീവതങ്ങളെയും ഇല്ലാതാക്കിയരുന്ന സങ്കീർണമായ രഷ്ട്രീയ സാമൂഹിക സാഹചര്യത്തിലാണ് അവൻ ജീവിക്കുന്നത്. കുഞ്ഞുള്ള വളരുന്തോരും ഒരുപ്രണയം അവരെ പിടികൂടുകയാണ്. പക്ഷേ ജാതിയുടെ പേരിൽ വർഗ പരമായ അതിർവരമ്പുകളുടെ പേരിൽ ആ പ്രണയം തകരുന്നു. വെക്തിപരമായ ആഗ്രഹവും, സമൂഹത്തിന്റെ പരിമിധികളുമാണ് കഥയുടെ മർമ്മം.
സമൂഹത്തിന്റെ സകല ചലനങ്ങളെയും നിയന്ത്രിക്കുന്ന, ജാതിയും വർഗ വിവേചനത്തിന്റെയും അടച്ചമർത്തലിൽ നിന്നും എങ്ങനെ വിജയം നേടാമെന്ന് കഥ നമ്മോട് പടിപ്പിക്കുന്നു. ആന്തരികവും ഭാഹ‍്യവുമായ പോരാട്ടമാണ് അവന്റെത്.ശത്രുതയോടെ പോലും പെരുമാറുന്ന സന്തോഷത്തോടെ ജീവിക്കാൻ സമ്മതിക്കാത്തെവർക്കെതിരെ വ്യക്തി നടത്തുന്ന പോരാട്ടം.
കഥാപാത്രങ്ങൾ
കുഞ്ഞുണ്ണി: കഥയിലെ മുഖ്യ കഥാപാത്രം. ഗ്രമീണ ചുറ്റപാടുകളിൽ ജാതി അക്രമങ്ങൾക്കെതിരെ പോരാടുന്ന അദ്ധേഹത്തിന്റെ ജീവിതം മാതൃകാ പരമാവുന്നു. ചുറ്റുപാടുകളിൽ നിന്നും ഏൽക്കേണ്ടി വരുന്ന ജാതി പരമായ അക്രമങ്ങളാണ് അദ്ധേഹത്തിന്റെ ജീവിതം വരയ്ക്കുന്നത്. എന്നാലും അതിനിടയിൽ മെച്ചപ്പെട്ട ജീവിതത്തിന് വേണ്ടി അകമൊഴിഞ്ഞ് സ്വപനം കാണുകയും ചെയ്യുന്നു. ഈ ആഗ്രഹങ്ങളും അക്രമവും ഇഴചേർന്ന ജീവിതം തന്നെയാണ് വായനക്കാർക്ക് വെെകാരികമായ ചിന്തകൾ നൽകുന്നതും അവരുടെ കണ്ണുകൾ നിറയുന്നതും. ജാതിയുടെ ചങ്ങളകളിൽ നിന്നുള്ള സ്നേഹം, ബഹുമാനം മോചനം, എന്നിവക്കുള്ള അദ്ധേഹത്തിന്റെ ആഗ്രബൃഹമാണ് ആഖ്യാനത്തിന്റെ വെെകാരികത.
വിജയൻ: കുഞ്ഞുവിന്റെ സുഹൃത്താണ് വിജയൻ. ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിന്റെ വിഷയത്തിൽ വിജയ് കുഞ്ഞുവിനേക്കാൾ വിത്യസ്തനാണ്. സാമൂഹിക മാനദണ്ഡങ്ങളിൽ നിന്നും മോചിതനായി സ്വാതന്തൃത്തോടെ ജീവിക്കണമെന്ന് ആഗ്രഹിക്കുന്നവനാണ് കുഞ്ഞ്. അതിൽ നിന്നും വിപരീതമായ നിലവിലുള്ള സാമൂഹിക ചുറ്റുപാടുകളോട് പൊരുക്കപ്പെട്ട് ജീവിക്കാനാണ് വിജയൻ ആഗ്രഹിക്കുന്നത്. ആദർശ വാദവും യാഥാാർത്ഥ്യവും തമ്മിലുള്ള വിത്യാസം എടുത്ത് കാട്ടി നോവലിലെ നിർണായക പങ്ക് വഹിക്കുകയാണ് അദ്ധേഹം.
കുഞ്ഞുണ്ണുയുടെ കുടുംബം: കേരളത്തിലെ ഗ്രാമങ്ങളിൽ ജീവിക്കുന്ന താഴ്ന്ന ജാതിക്കാരെ പ്രതിനിധീകരിക്കുന്നതാണ് കുഞ്ഞുണ്ണിയുടെ കുടുംബം. അദ്ധേഹത്തിന്റെ മാതപിതാക്കൾ ലളിത ജീവിതം നയിക്കുന്നവരും, പാരമ്പര്യങ്ങളോട് ഒട്ടിച്ചേർന്ന് കിടക്കുന്ന സ്വന്തം വിധികളിൽ കണ്ണടച്ച് വിശ്വസിക്കുന്ന പാവപ്പെട്ടവരാണ്. സാധാരണക്കാരന്റെ ആഗ്രഹങ്ങളെ പരിമിതപ്പെടുത്തുന്ന വിലയ സാമൂഹിക ഘടനകളെ പ്രതിഫലിപ്പിക്കുന്നതാണ് അദ്ധേഹത്തിന്റെ കുടുംബത്തിന്റെ ചിത്രീകരണം.
ജന്മികളും ഗ്രാമ തലവന്മാറും: നോവലിലെ കഥാപാത്രങ്ങളായ ജന്മികളും ഗ്രമാ തലവന്മാരും താഴ്ന്ന ജാതിക്കാരുടെ മേൽ പ്രയോഗിക്കുന്ന അടിച്ചമർത്തപ്പെടുന്ന ജന്മിത്ത സമ്പൃദായത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഈ പറയപ്പെടുന്ന കഥാപാത്രങ്ങളെല്ലാം ഉണർവില്ലാത്തവരാണ്. അവരുടെ കയ്യിലുള്ള അധികാരം കൊണ്ടും പണം കൊണ്ടും ജാതി സമ്പൃദായത്തിന്റെ പേരിൽ പിന്നാക്ക വിഭാഗത്തിൽ പെട്ടവരെ അടിച്ചമർത്തുന്നു.
ആശയങ്ങൾ
ജാതി വർഗ വിവേചന പോരാട്ടങ്ങൾ: കേരളത്തിലെ ഗ്രാമീണ് മേഖലകളിലെ ജാതി വിഭാഗങ്ങളും വർഗ ഘടനയും തമ്മിലുള്ള ആഴത്തിലുള്ള വിടവാണ് നോവലിന്റെ പ്രധാന പ്രമേയത്തിലൊന്ന്. മുഖ്യ കഥാപാത്രമായ കുഞ്ഞുണ്ണി താഴ്ന്ന ജാതിയിൽ ജനിച്ചവനും ഇതേ സാമൂഹിക സ്ഥാനത്തിൽ നിന്ന് തന്നെയാണ് അവന്റെ ജീവിതം ഉണ്ടാക്കിയെടുത്തതും. ആധരവുനും അധികാരത്തിനും സമത്വത്തിനും വേണ്ടിയുള്ള അവന്റെ പോരാട്ടം കേരത്തിലെ വലിയ സാമൂഹിക ജാതി പോരാട്ടത്തിന് മാതൃകയാണ്. ജന്മം കൊണ്ട് മാത്രം അവസരങ്ങൾ നിശേധിക്കപ്പെടുന്ന പാർശ്വവൽക്കരിക്കപ്പെടുന്ന താഴ്ന്ന ജാതിക്കാർ നേരിടുന്ന ചൂഷണങ്ങളെ പുസ്തകം വിമർശിക്കുന്നു.
ജന്മിത്വവും സാമൂഹിക അടച്ചമർത്തലും: കേരളത്തിൽ ഒരു കാലത്ത് കൊടികുത്തി വാണിരുന്ന ജന്മിത്വ സമ്പൃദായത്തെ പുസ്തകം നന്നായി വിമർശിക്കുന്നു. അന്നായിരുന്ന ഉന്നത കുല ജാതിക്കാർക്കും നാട് വാണികൾക്കും നാട്ടിലെ പാവപ്പെട്ട് പിന്നാക്ക വിഭാഗത്തെ അടിച്ചമർത്താനും മാറ്റി നിർത്താനും അവകാശം ഉണ്ടായിരുന്നത്. നില നൽക്കുന്ന ഈ നീച സമ്പൃദായത്തോട് കുഞ്ഞുണ്ണി നടത്തുന്ന പോരാട്ടം സാമൂഹിക സാമ്പത്തിക മേഖലയിലെ വലിയ പോരട്ടത്തെയാണ് പ്രതിനിധീകരിക്കുന്നത്. പരമ്പരാഗതമായി നില നിന്നുരുന്ന ആ വിശ്വാസം മാറ്റത്തെയും തിന്മ നിർത്തലാക്കുന്നതിനെയും തട കെട്ടിയിരുന്നു.
സ്വത്തത്തിനായി അന്വേഷണം: സ്വയം കണ്ടെത്താനുള്ള പ്രയാണം കൂടിയാണ് കുഞ്ഞിണ്ണിയുടേത്. ജാതിയും വർഗവും ഉപയോഗിച്ച് തന്നെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന തന്റെ വ്യക്തിത്വം കണ്ടെത്താനുള്ള അവന്റെ പോരാട്ടം ആവർത്തിച്ചുള്ള ഒരു വിഷയമാണ്. വിലയ ഉന്നതമായ സന്തോഷകരമായ ജീവിതം അതാണ് കുഞ്ഞുണ്ണിയുടെ സ്വപ്നവും ആഗ്രഹവും പക്ഷേ അവന്റെ ചുറ്റുമുള്ള അവന്റെ സ്വന്തം വ്യക്തിത്വത്തെ വെളിപ്പെടുത്താൻ പോലും സമ്മതിക്കുന്നില്ല.
സ്ത്രീകളുടെ പങ്ക്: പരമ്പരാഗത സമൂഹത്തിൽ ഒരു സ്ത്രീയുടെ സ്ഥാനം എന്താണ് എന്ന് നോവൽ ചെറുതായി വിവരണം നൽകുന്നു. കുഞ്ഞുണ്ണി പ്രണയത്തിലാവുന്ന പെണ്ണുങ്ങളെ വളരെ മോശമായി നോവലിൽ ചിത്രീകരിക്കുമ്പോൾ സമൂഹം അവരുടെ ചാർത്തപ്പടുന്ന ചൂശണത്തിന്റെ തീവ്രത എത്രമാത്രമാണെന്ന് നോവൽ വിശദീകരിക്കുന്നു.
വിമർശനം
നിരവധി പ്രശംസനകളുടെ വിമർശനങ്ങളും ഏറ്റിട്ടുള്ള നോവലാണ് പിടക്കോഴിയുടെ നൂറ്റാണ്ടിന്റെ കൂവൽ. ഈ പുസ്തകത്തനെതിരെ ഉയരുന്ന പ്രധാനപ്പെട്ട വിമർശനങ്ങളിൽ ഒന്ന് അക്കാലത്തെ ജാതി വ്യവസ്‍തയുടെ കഠിനതയെ നോവലിൽ അത് പോലെ വ്യക്തമാക്കാൻ നോവലിന് കഴിഞ്ഞിട്ടില്ല എന്നതാണ്. കുഞ്ഞുണ്ണിയും സവർണ്ണരും തമ്മിലുള്ള പോരാട്ടം കൃത്യമായി ചിത്രീകരിക്കുന്നു. ഭരണ വർഗത്തിൽ നിന്നുള്ള സങ്കീർണതയാക്കോ സൂക്ഷമമായ വീക്ഷണ കോണുകൾക്കോ ഇടമില്ല.
നോവൽ ചില സന്ദർഭങ്ങളിൽ അശുഭാപ്തി വിശ്വാസം നൽകുന്ന ഒന്നായി മാറുന്നു. കുഞ്ഞുണ്ണിയുടെ ആദർശ വാദത്തെ വഴങ്ങാത്ത ഒരു സമൂഹം നിരന്തരം തടസ്സപ്പെടുത്തുകയും നിരാശയിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇത് വായനയെ വിശാലമാക്കുന്നുണ്ടെങ്കിലും ച്ലയാളുകൾക്ക് അവരുടെ ജീവിതത്തിലേക്ക് ഒരു ഇരുണ്ട അനുഭവം നൽകുന്നത് പോലെ അനുഭവപ്പെടുന്നു. നോവലിലെ സ്ത്രീകളുടെ ചിത്രീകരണം വിമർശനം ഏറ്റ് വാങ്ങുന്ന മറ്റൊരു മേഖലയാണ്. നോവലിൽ പോരാട്ട് വീര്യമുള്ളവരായി സ്ത്രീകളെ ചിത്രീകരിക്കുന്നുണ്ടെങ്കിലും ചില സന്തർഭങ്ങളിൽ അവരുടെ പോരാട്ടത്തിന്റെ ശക്തി വിശകലനം ചെയ്യുന്നിടത്ത് വീര്യം ചോർന്നത് പോലെ അനുഭവപ്പെടാം. അവരുടെ ശബ്ദങ്ങളും അനുഭവങ്ങളെല്ലാം പുരുഷ മേധാവിത്വത്താൽ മൂടപ്പെട്ടതാണ്. വീര്യം കാട്ടുന്നതും ചെറുത്ത് നിൽപ്പിന്റെ ത്രസിപ്പിക്കുന്നതെല്ലാം അസ്തമിച്ചതാവുന്നു എന്നതാണ് ആ വിമർശനത്തിന്റെ കാതൽ.
ഉപസംഹാരം
വി കെ നടരാജൻ എഴുതിയ പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്ന നോവൽ സമൂഹത്തിൽ നില നിൽക്കുന്ന ജാതി വ്യവസ്തമൂലം അരങ്ങേറുന്ന അക്രമങ്ങളെയും അടിച്ചമർത്തലുകളെയും പറയപ്പെടുന്ന നോവലാണ്. കുഞ്ഞുണ്ണി എന്ന വ്യക്തിയുടെ കഥയാണീ നോവൽ. ജാതി തടസ്സമായി വരുന്ന അവന്റെ ജീവതം എല്ലാ ആഗ്രഹങ്ങൾക്കും ആ സിസ്റ്റം തടസ്സത്തിലായി മാറുന്നു. വലിയ ആഗ്രഹങ്ങൾ പേറി നടക്കുന്ന ആ ജീവിതം മുന്നിൽ വരുന്ന ഉപദ്രവങ്ങളുടെയും ഒറ്റപ്പെടുത്തലുകളുടെയും കാരണം കൊണ്ട് ആഗ്രഹങ്ങളെല്ലാം വൃതാവിലാവുന്നു. പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്ന ഈ പുസ്തകം വെറും ഒരു വ്യക്തിയുടെ അരിക് വൽകരിക്കപ്പെട്ടതിന്റെയും അടിച്ചമർത്തിന്റെയും കഥയല്ല. നേറെ മറിച്ച് കാലങ്ങളോളമായി കേരളത്തിന്റെ ഗ്രാമീണർ അനുഭവിക്കുന്ന തീ പാറും അനുഭവിത്തിന്റെ നേർപതിപ്പാണ്..
Post a Comment