പുസ്തക നിരൂപണം
പുസ്തകം: തകര കുരുവി
രചയിതാവ്: കക്കാട്
മലയാള സാഹിത്യത്തിനു ബാല കൃതികൾ നൽകിയ സംഭാവനകൾ അതുല്യമാണ്. ഭാവന, സാഹിത്യം, മൂല്യങ്ങൾ കൊണ്ട് കാലാതീതമായ പാഠങ്ങൾ എന്നിവയുടെ നിധിയാണ് ബാല സാഹിത്യങ്ങൾ. കുഞ്ഞു മക്കൾക്ക് ധാർമികതയുടെ നല്ല പാഠങ്ങൾ നൽകുന്ന, സാമൂഹികമായ ചിന്തകൾ സമ്മാനിക്കുന്ന കക്കാട് രചിച്ച തകര കുരുവി ഈ മേഖലയിലെ അമൂല്യമായ് നിധിയാണ്.
കൂട്ടിനുള്ളിൽ അടക്കപ്പെട്ട ജീവിതത്തിൽ രക്ഷപെട്ട് ലോകം മുഴുവനും പറക്കാൻ പ്രായസെപ്പെടുന്ന ഒരു കുഞ്ഞു കിളിയുടെ കഥയാണ് ഈ നോവൽ പറയുന്നത്. വളരെ മനോഹരമായ എഴുത്ത് കൊണ്ടും, ആകർഷണീയമായ കഥ കൊണ്ടും വിദ്യാർത്ഥികളുടെ മനസ്സിൽ ഓളങ്ങൾ തീർക്കുന്നതാണ് ഈ കഥ.. കുട്ടികൾക്കെന്ന പോലെ കഥയുടെ അനിർവചനീയമായ വിവരണം കൊണ്ട് മുതിർന്നവരുടെ മനസിലും ആഴങ്ങളിൽ പതിയുന്നതും കൂടിയാണിത്.
ആശയങ്ങളും സന്ദേശങ്ങളും
സർവ്വ വ്യാപകമായ ധൈര്യം, ജിജ്ഞാസ, അനുകമ്പ എന്നീ ആശയങ്ങളെയാണ് പുസ്തകം വിവരിക്കുന്നത്. എല്ലാം അത്ഭുതത്തോടെ വീക്ഷിച്ച് ലോകത്തേക്ക് കാലെടുത്ത് വെക്കുന്ന വിദ്യാർത്ഥികളെയാണ് തകര എന്ന കുരുവി പ്രധിനിതീകരിക്കുന്നത്. പക്ഷി നേരിടുന്ന വെല്ലു വിളികൾ സൗഹൃദ് ബന്ധത്തിന്റെ പ്രാധാന്യവും, ഒരാളുടെ ഉൾ ശമബ്ദങ്ങളെ കേൾക്കുന്നത്തിന്റെ പ്രാധാന്യത്തെയും പഠിപ്പിക്കുന്നു. വൈവിദ്ധ്യമാർന്ന സംസ്കാരങ്ങളാൽ സമ്പന്നമായതും, കേരളത്തിന്റെ പ്രകൃതി സൗന്ദര്യത്തെയും പാരമ്പര്യത്തെയും കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതാണ് കക്കാടിന്റെ എഴുത്ത് രീതി. മനക്കരുത്ത് കൊണ്ടും, അനുകമ്പ കൊണ്ടും ഏത്ര ചെറിയ ജീവികൾക്ക് പോലും ഈ ലോകത്ത് സ്വാധീനം ഉണ്ടാക്കാൻ കഴിയും എന്നതാണ് ഈ പുസ്തകത്തിന്റെ കൃത്യമായ സന്ദേശം.
പ്രേക്ഷകരും അപേക്ഷകളും
തകര കുരുവി മുന്നിൽ കാണുന്ന പ്രേക്ഷകർ കുട്ടികളാണ്. എന്നാലും ഇതിന്റെ എഴുത്ത് ശൈലിയും, വിത്യസ്ത ഭാവന വർണനാവുമെല്ലാം വലിയവർക്കും വായിക്കാൻ താൽപര്യം ഉണ്ടാക്കുന്നു. പ്രത്യേകിച്ച് മുതിർന്ന വായനക്കാർക്ക് അവരുടെ കുഞ്ഞു പ്രായത്തെ കുറിച്ച് ഓർമകൾ സമ്മാനിക്കുന്നു. അദ്ധ്യാപകരും രക്ഷിതാക്കളും ക്ലാസ്സ് മുറികളിലും, വീട്ടിലുംകുട്ടികളിൽ ഗുണങ്ങൾ പഠിപ്പിക്കാൻ ഉപയോഗിക്കാവുന്ന ഒരു ആയധമാണ് ഈ പുസ്തകം.
ഉല്ലാസവും പഠനവും ഒരുപോലെ നൽകുന്നു എന്നതാം ഈ പുസ്തകത്തിന്റെ പ്രധാന പ്രത്യേകത. ഈ പുസ്തകത്തിൽ പ്രതിബാതിച്ചിറ്റുള്ള എല്ലാ പാഠങ്ങളും അവസാനിക്കുന്നത്, വളരേ സൂക്ഷമമായ അവസാനം കൊണ്ടും, കുട്ടികളെ വിമർശനാത്മകമായി പ്രേരിപ്പിച്ച് കൊണ്ടുമാണ്.
ആധുനിക ലോകത്തേക്കുള്ള പാഠം
അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന ഇന്നിന്റെ ലോകത്ത് തകര കുരുവി മുന്നോട്ട് വെക്കുന്ന ആശയം അനുയോജ്യമായ ഒന്നാണ്. ആധുനിക കാലത്ത് അപൂർവ്വമായി മാറിക്കൊണ്ടിരിക്കുന്ന അർത്ഥവത്തായ ബന്ധങ്ങളെ കുറിച്ചും, പ്രതികയെ മെച്ചപ്പെടുത്തുന്നത്തിനെ കുറിച്ചുമുള്ള വിഷയത്തിലേക്കാണ് പുസ്തകം അതി ഊന്നൽ നൽകുന്നത്.നെറ്റ്‌വർക്കുകളുടെ ആതിക്യവും, സോഷ്യൽ മീഡിയയുടെ ഉപയോഗവും അധികരിച്ച ഈ കാലത്ത് സ്ക്രീനിന്റെ ലോകത്ത് നിന്നും പ്രകൃതിയുടെ ലോകം പര്യവേക്ഷണം നടത്താനും, സ്ക്രീനുകൾക്കപ്പുറമുള്ള ലോകത്തെ കുറിച്ച് ചിന്തിക്കാനുമുള്ള ഓർമപ്പെടുത്തലാണ് ഈ കഥ വായനക്കാർക്ക് നൽകുന്നത്.
അവസാന ചിന്തികൾ
കാക്കാടിന്റെ തകര കുരുവി വെറും ഒരു പുസ്തകമല്ല അതൊരു അനുഭവമാണ്.പുസ്തകത്തിന്റെ പേജുകൾ അവസാനിച്ചാലും കഥ വായനക്കർക്കൊപ്പം നില നിൽക്കും, കുരുവിയുടെ കൂടെ വായനക്കാർക്ക് വിശാലമായ ലോകം കാണാൻ അവസരം ഉണ്ടാകുന്നു. മക്കൾക്കൊരു ഗുണ മേന്മയുള്ള പുസ്തം നോക്കുന്ന രക്ഷിതാക്കൾക്കും, വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ നിലവാരമുള്ള പുസ്തകം നോക്കുന്ന അദ്ധ്യാപകർക്കും, വെറുതെ മനോഹരമായ കഥ വായിക്കാൻ ആഗ്രഹിക്കുന്ന വായനക്കാർക്കുമെല്ലാം ഉത്തമമായ പുസ്തകമാണ് തകര കുരുവി.
പുസ്തകം ലഭ്യമാവുന്ന സ്ഥലം
ഓൺലൈനിൽ വ്യാപകമായി ലഭിക്കുന്ന പുസ്തകമല്ല "തകര കുരുവി". മലയാളം സാഹിത്യത്തിലെ മറഞ്ഞു കിടക്കുന്ന നിധിയാണിത്. കേരളത്തിലെ ബുക്ക് സ്റ്റാളുകളിൽ പുസ്തകങ്ങൾ ലഭ്യമാണ്. ആവശ്യമുള്ളവർ തൊട്ടടുത്ത ബുക്ക് സ്റ്റാളുകളിൽ അന്വേഷിക്കാവുന്നതാണ്.
ഉപസംഹാരം
വയസ്സുകൾക്കതീതമായി വായിക്കാൻ സാധിക്കുന്ന പുസ്തകമാണ് തകര കുരുവി. എഴുത്ത് ശൈലിയിലെ മികവ്. കഥയിലെ വർണന, എല്ലാം കൊണ്ടും നിങ്ങളുടെ കുട്ടികളുടെ പുസ്തക ലൈബ്രറിയിൽ എന്ത് കൊണ്ടും വെക്കാൻ പറ്റിയ പുസ്തകമാണിത്. കഥയിലൂടെ ജീവിതത്തിലെ മൂല്യങ്ങൾ പഠിക്കാൻ താൽപര്യമുള്ളവർക്കുള്ള അനിയോജ്യമായ പുസ്തകമാണ് "തകര കുരുവി".
Post a Comment