പുസ്തക നിരൂപണം
പുസ്തകം: സൂഫി പറഞ്ഞ കഥ
രചയിതാവ്: കെ പി കണ്ണനുണ്ണി
വിവിധ മതങ്ങളുള്ള സമൂഹത്തിൽ വിശ്വാസം, സ്നേഹം, സത്വം എന്നിവകൾക്കിടയിലുള്ള വിഭജനങ്ങളെ കുറിച്ച് ആഖാധമായ പര്യവീക്ഷണം നടത്തുന്ന നോവലാണ് പ്രശസ്ത എഴുത്തുകാരൻ കെ പി കണ്ണനുണ്ണി എഴുതിയ "സൂഫി പറഞ്ഞ കഥ". 1993 ൽ ആദ്യമായി പുറത്തിറക്കിയ ഈ നോവൽ മതപരമായ സൗഹാർദ്ധത്തിന്റെ കാതലും, സംഗീർണമായ കഥാ പാത്രങ്ങളുടെ സാന്നിധ്യം കൊണ്ടും വർഷങ്ങളായി ഒരുപാട് ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്. സൂഫി തത്വ ചിന്തയുടെ വേശങ്ങളാൽ സമൂഹത്തിനിടയിലുള്ള മാനദണ്ഡങ്ങളെ വെല്ലു വിളിക്കുന്നതിൽ നോവൽ ആഘോഷിക്കപ്പെട്ടിറ്റുണ്ട്.കേരളത്തിന്റെ വടക്കൻ പശ്ചാത്തലാണ് ഈ നോവൽ തയ്യാറാക്കിയിറ്റുള്ളത്. മുസ്ലിമും ദൈവ ഭക്തനുമായ മമ്മുട്ടിയുമായുള്ള വിവാഹത്തിനു ശേഷം ഇസ്ലാം മത വിശ്വാസം സ്വീകരിച്ച ഹിന്ദുവായിരുന്ന കാർത്തു എന്ന സ്ത്രീയുടേതാണ് നോവലിലെ കഥ. കാർത്തുവിന്റെ ഇസ്ലാം അശ്ലീഷം പുതിയൊരു സാമൂഹത്തിലേക്കുള്ള യാത്രമാത്രമായിരുന്നില്ല, പുതിയ വിശ്വാസത്തെ പുൽകി കൊണ്ടുള്ള ആത്മീയവും, വൈകാരികവുമായ യാത്രയായിരുന്നു അത്. പുതിയൊരു മതത്തിലേക്ക് മാറിയത് കൊണ്ട് തന്നെ താൻ ജനിച്ച മതത്തിന്റെയും പുതുതായി സ്വീകരിച്ച മതത്തിന്റെയും ഇടയിൽ പെട്ട് സ്വയം പിളരുന്നതായി അവൾ കണ്ടു. കാത്തുവിന്റെ ജീവിതത്തിലെ ആന്തരിക പ്രശ്നങ്ങളെ നോവൽ സസൂക്ഷമം വിവരിക്കുന്നുണ്ട്. സത്വവും സ്വന്തവുമായുള്ള വെല്ലു വിളികളെ പ്രതിഫലിപ്പിക്കുന്നു.
കാർത്തുവിന്റെ ജീവിതത്തിലേക്ക് കടന്നു വരുന്ന സൂഫി അവളുടെ ചിന്തകളെ മാറ്റി മാറ്റിമരമറിക്കുകയും ആത്മീയതയെ കുറിച്ച് പുതിയ കാഴ്ചപാടുകൾ അവൾക്ക് നൽകുകയും ചെയ്യുന്നു. ആത്മീയത എന്നാൽ മതപരമായ അതിർവരുമ്പുകളെ മുറിച്ച് കടക്കുന്നതാണ്, വിശ്വാസത്തിന്റെ സത്ത സ്നേഹവും അനുകമ്പയുമാണ് എന്ന് സൂഫി അവളെ പഠിപ്പിച്ചു. വെക്തിപരമായ ആത്മീയതയും, വൈവസ്ഥാപിതമായ ആത്മീയതയും തമ്മിലുള്ള വിത്യാസത്തെ തുറന്നു കാട്ടുന്നതാണ് സുഫിയും കാർത്തുവും തമ്മിലുള്ള ബന്ധം.
ആശയങ്ങൾ
1. മത സൗഹാർദ്ധവും, സംഘട്ടനവും
സാമൂഹത്തിൽ മതങ്ങളുടെ നില നിൽപിന്റെ സങ്കീർണതയിലേക്ക് ഈ നോവൽ ആഴ്ന്നിറങ്ങുന്നു. പാരമ്പര്യവും ആധുനികതയും, സ്നേഹവും തിരിച്ചറിവും, വെക്തിപരമായ വിശ്വാസവും സാമൂഹിക നിയമങ്ങളും തമ്മിലുള്ള സംഘട്ടനങ്ങളുടെ അടയാളമാണ് കാർത്തുവിന്റെ കഥ. രണ്ട് മതങ്ങൾക്കിടയിൽ എങ്ങനെ ഒരുപോലെ പാലവും അതിരുകളും ഉണ്ടാക്കാം എന്നത് തുറന്നു കാട്ടുകയാണ് കാർത്തികയുടെ മമ്മുട്ടിയുമായുള്ള ബന്ധം.
2. സുഫിസവും ആത്മീയതയും
സുഫിസത്തിന്റെ കാഴ്ചപ്പാടുകളും, അത് ഊന്നൽ നൽകുന്ന സ്നേഹം, അനുകമ്പ, ഐഖ്യം എന്നിവകളെയും മനോഹരമായി സൂഫി പറഞ്ഞ കഥ വിവരിക്കുന്നു. മത മതിൽ കെട്ടിക്കളെ ഇല്ലാതാക്കുന്ന ഇസ്ലാം മതത്തിന്റെ രഹസ്യ മൂല്യങ്ങകളെ നോവൽ അവതരിപ്പിക്കുന്നു. അവളിൽ തന്നെ ദൈവത്തെ കണ്ടെത്താനും സാമൂഹിക പ്രശ്നങ്ങളിൽ നിന്ന് സമാധാനം കണ്ടെത്താനും സൂഫിയുടെ അധ്യാപനങ്ങൾ അവളെ സഹായിക്കുന്നു.
3. ലിംഗവും സത്തയും
മതങ്ങളെ തിരിച്ചറിയുന്നതിന് മാത്രമായിരുന്നില്ല കാർത്തുവിന്റെ ജീവിത യാത്ര പുരുഷാധിപത്യ സമൂഹത്തിൽ സ്ത്രീ എന്ന നിലയിൽ സ്വയം കണ്ടെത്തുന്നത് കൂടിയായിരുന്നു ആ യാത്ര. അവളുടെ പോരാട്ടവും പ്രതിരോധവും സ്ത്രീകൾ സമൂഹത്തിൽ നേരിടുന്ന പ്രശ്നങ്ങളേയും, വെക്തിപരമായ ആഗ്രഹങ്ങളും സമൂഹത്തിന്റെ സമ്മർദ്ദവും തമ്മിലുള്ള അന്തരത്തെയും കൃത്യമായി വരച്ചു കാട്ടുന്നു.
4. ഒന്നിപ്പിക്കുന്ന സ്നേഹം
സൂഫി പറഞ്ഞ കഥ ഒരു പ്രണയ കഥയാണെങ്കിൽ പോലും, ഇത് കാൽപനകി പ്രണയ കഥയല്ല, നേരെ മറിച്ച് സാർവ്വലൗകികമായി സുഫികൾ പ്രചരിപ്പിച്ച് കൊണ്ടിരിക്കുന്ന പ്രണയമാണ്. സ്നേഹമാണ് എല്ലാ മതങ്ങളുടെയും അടിസ്ഥാനം, മതങ്ങൾ തമ്മിലുള്ള മതിൽക്കെട്ടുക്കളെ തകർക്കാം സ്നേഹത്തിനു ശക്തിയുണ്ടുമെന്നതായിരുന്നു സൂഫി കാർത്തുവിനു നൽകിയ അധ്യാപനം.
എഴുത്തിന്റെ ശൈലി
കാവ്യാത്മകവും, തത്വത്തിലടിസ്ഥാനപ്പെടുത്തിയുണ്ടായിരുന്നു രാമനുണ്ണിയുടെ എഴുത്ത് ശൈലി. കേരളത്തിന്റെ ഭു പ്രകൃതിയെ കുറിച്ചുള്ള തന്റെ വിവരണവും വിശദീകരണവും സാംസ്കാരികതയുടെ സമ്പന്നദയെയും, മതങ്ങളുടെ പഠനങ്ങളിലേക്ക് കൂടുതൽ വഴി തുറക്കുന്നതാണ്. വടക്കേ കേരളത്തിന്റെ മനോഹരിതയെയും സാംസ്കാരിക യാഥാർത്തത്തെയും അതേ പോലെ വരച്ച് മാട്ടിയ എഴുത്തുകാരന്റെ മലയാള ഭാഷയിലെ കഴിവ് വ്യക്തമാക്കുന്നതാണ്.
വിമർശനങ്ങൾ
അവതരിപ്പിച്ച വിഷയം മൂലം വായന ലോകത്ത് വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്..പ്രത്യേകിച്ച മതവും മത സൗഹൃദവും എന്ന വിഷയത്തിൽ നോവൽ മുന്നോട്ടു പോയത് കോണ്ട് തന്നെ. മലയാള സാഹിത്യത്തിലേക്ക് അദ്ദേഹം നൽകിയ വലിയൊരു സംഭാവന എന്ന നിലയിൽ ഈ പുസ്തകത്തിനു സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. വായനക്കാർ വൈവിദ്ധ്യമാർന്ന പശ്ചാത്തലത്തിലായിരുന്നത് കൊണ്ട് തന്നെ വാഹിക്കുമ്പോൾ സൂഫി തത്വങ്ങളും വാർത്തമാനങ്ങളും ജീർണിക്കാൻ ചെറിയ പ്രയാസം ഉണ്ടാകും. എന്തിരുന്നാലും സമാകാലിക സാഹചര്യത്തിൽ ഏറ്റവും അനുയോജ്യമായ ചർച്ചയായ സുഫിസത്തെകുറിച്ചുള്ള തന്റെ വിശകലനം പുസ്തകം ആഘോഷിക്കപ്പെട്ടിറ്റുണ്ട്.
അനു രൂപീകരണം
ഇതേ പേരിൽ തന്നെ ഈ പുസ്‌കം സിനിമയായി പ്രിയാനന്തൻ സംവിധാനം ചെയ്തിട്ടുണ്ട്. ആശയങ്ങൾ കൊണ്ടും ചിത്രീകരണങ്ങളെ കൊണ്ടും വലിയ കയ്യടി സിനിമക്ക് ലഭിച്ചിട്ടുണ്ട്. പുസ്തകം സിനിമയക്കിയപ്പോൾ കൂടുതൽ പ്രേക്ഷകരിലേക്ക് ഇതിന്റെ സന്ദേശം എത്തിച്ച് നൽകാൻ കഴിഞ്ഞിട്ടുണ്ട്.
ഉപസംഹാരം
സ്നേഹം, തിരിച്ചറിവ് മതങ്ങൾക്കിടയിൽ പാലം പണിയാനുള്ള മതങ്ങളുടെ കഴിവ് എന്നീ വിഷയങ്ങളെ കുറിച്ച് പര്യവേക്ഷണം നടത്തുന്നതാണ് നോവൽ. മതസൗഹാർദം നില നിർത്താൻ സമൂഹത്തിൽ എന്താണ് ആവശ്യം എന്നതും എന്താണ് സൂഫിസം എന്നതും കൃത്യമായി രാമനുണ്ണി പ്രേക്ഷകർക്ക് പഠിപ്പിച്ചു കൊടുക്കുന്നു. നമുക്ക് ചുറ്റിലുമുള്ള മത വരികളെ മനസ്സിലാക്കാനും അതിന് ഇല്ലായ്‌മ ചെയ്യാനുള്ള കാര്യങ്ങൾ ചെയ്യാനും നോവൽ നമ്മെ പ്രേരിപ്പിക്കുന്നു. മനുഷ്യ ബന്ധങ്ങൾ, സ്നേഹം, അനുകമ്പ തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകുന്ന നോവൽ വായിക്കാൻ ആഗ്രഹമുള്ള ഏതൊരാളും നിർബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകമാണ് കെ പേ രാമനുണ്ണി എഴുതിയ "സൂഫി പറഞ്ഞ കഥ"
Post a Comment