കാർഷിക ചിന്തകൾ എന്ന പുസ്തകത്തിന്റെ നിരൂപണം
കൃഷിയെ കുറിച്ച് മൂല്യവത്തായ കാഴ്ചപ്പാടുകൾ നൽകുന്ന, ആധിനികവും പാരമ്പര്യവുമായി കർഷകരുടെ ജീവിതവുമായി പ്രതിധ്വനിക്കുന്ന കൃഷിയെ കുറിച്ചുള്ള പരിജ്ഞാനത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഉൾക്കാഴചകൾ വാഗ്ദാനം ചെയ്യുന്ന മലയാത്തിലെ സുപ്രധാന പുസ്തകമാണ് കാർഷിക ചിന്തകൾ. കാർഷിക മേഖലയിൽ ഉത്സാഹമുള്ളവർക്ക് ഉത്തമ നിർദേശം നൽകുന്ന ഈ പുസ്തകം, കേരള കാർഷിക മേഖലയിലെ അന്ധസത്തയെ പിടിച്ചെടുക്കുകയും പ്രാദേശിക വൽകിരച്ച പശ്ചാതലത്തിൽ സിസ്ഥിര കൃഷി മനസ്സിലാക്കുന്നതിനുള്ള സമ്പന്നമായ ഒരു വിഭവമായി ഇത് മാറുകയും ചെയ്യുന്നു.
എഴുത്തുകാരന്റെ കാഴ്ചപ്പാടുകൾ
കർഷകരോട് സഹാനഭൂതിയിടെ സമീപനമാണ് അദ്ധേഹം സ്വീകരിക്കുന്നത്. മനുഷ്യ ജീവതത്തിൽ കൃഷിയുടെ പങ്ക് എന്താണ് എന്നതിന്റെ താത്വിക ചിന്തകളോടൊപ്പം പ്രായോഗികമായ ഉപദേശങ്ങളെയും അദ്ധേഹം കലർത്തിവെക്കുന്നു. കേരളത്തിന്റെ കാർഷിക സംസ്കാരത്തിന്റെ യാഥാർത്യത്തോട് അടിസ്ഥാനപ്പെടുത്തിയാണ് അദ്ധേഹത്തിന്റെ എഴുത്ത്. ഈ എഴുത്ത് ശെെലി മേഖലയിലെ കാർഷിക വെല്ലുവിളികളോടും അവസരങ്ങളോടും പരുചയമുള്ള കർഷകർക്ക് അവരുടെ ജീവതവുമായ വളരെ അധികം താരതമ്യപ്പെടുത്താൻ കഴിയുന്നതാണ്.
പ്രധാന ആശയം
കൃഷിയുടെ സുപ്രധാനമായ വിഷയങ്ങലെ ചർച്ച ചയ്തു കൊണ്ട്. വിവിധ ഭാഗങ്ങളളാക്കി മാറ്റിയിറ്റുണ്ട്.
പാരമ്പര്യ കൃഷി രീതി അതിവേഗം മാറിക്കൊണ്ടിരിക്കുന്ന കാർഷിക ഭൂപ്രകൃതിയിൽ അവയുടെ പ്രസക്തി ഊന്നിപ്പറഞ്ഞ് കൊണ്ട് തലമുറകലൂടെ കെെെമാറ്റം ചെയ്യെപ്പെട്ട വിദ്യകളെ രചയിതാവ് പരിചയപ്പെടുത്തുന്നു.
ആധുനിക കാർഷിക കണ്ടുപിടിത്തങ്ങൾ: പാരമ്പര്യത്തിൽ വേരൂന്നിക്കൊണ്ട് തന്നെ ജലസേചന സംവിധാനങ്ങൾ, കീട നിയന്ത്രണ മുന്നേറ്റങ്ങൾ തുടങ്ങിയ സാങ്കേതിക വിദ്യയെ ഒന്നിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും പുസ്തകം ചർച്ച ചെയ്യുന്നു.
സുസ്ഥിരതയും ജെെവകൃഷിയും: വിശാലമായ കാര്യങ്ങൾ ചർച്ച ചെയ്യുന്ന പുസ്തകത്തിന്റെ പ്രാധാന്യമായ ഒരു ഭാഗം പരിസ്ഥിതിക്കും ഉപഭോക്താക്കൾക്കും ജെെവ കൃഷിയുടെ പ്രയോജനങ്ങൾ വ്യക്തമാക്കുകയാണ്.
വിള വെെവിധ്യവും മണ്ണിന്റെ ആരോഗ്യവും: കുറേകാലത്തെ കാർഷിക ഉൽപാദനക്ഷമത ഉറപ്പാക്കുന്നതിന് മണ്ണിന്റെ ഫലം മെച്ചെപ്പെടുത്തുന്നതിനും വിള വെെവിധ്യം നിലനിർത്തുന്നതിനുമുള്ള തന്ത്രങ്ങൾ പുസ്തകം ചർച്ച ചെയ്യുന്നു.
കാലാവസ്ഥ വല്ലു വിളികളും പരിഹാരങ്ങളും: കാലവസ്ഥ വ്യതിയാനങ്ങൾ മുലം കൃഷി മേഖലയിൽ ഉണ്ടാകുന്ന നാശ നഷ്ടങ്ങൾ ധാരാളമാണ്. കേരളത്തിലെ കാലാവസ്ഥയിൽ പൊരുത്തപ്പെട്ട് കൊണ്ട് കൃഷിയിൽ ഉണ്ടാവുന്ന വൻ നഷ്ടങ്ങളെ എങ്ങനെ ക്രമീകരിക്കാമെന്നും അതിന് വേണ്ട പ്രായോഗിക നടപടികളും ലേഖകൻ നിർദ്ധേശിക്കുന്നു.
എഴുത്തിന്റെ ശെെലി
എഴുത്താകാരൻ ഉപയോഗിക്കുന്ന ഭാഷ ലളിതമാണെങ്കിലും കർക്കിടയിൽ വലിയ സ്വാധീനം ചെലുത്തുന്നതും, പുതിയ കർഷകർക്ക് പോലും എളുപ്പത്തിൽ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയുന്ന വിധത്തിലാണ് പുസ്തകത്തിലെ സംഭാഷണം. പുസ്തകത്തിലുടനീളം അവതരിപ്പിക്കുന്ന ചെറുകഥകളും വെക്തി ജീവിതത്തിലെ അനുഭവങ്ങളും പറയുന്ന വിഷയങ്ങൾക്ക് ആധികാരിക നൽകുകയും കാര്യങ്ങളെ ആധികാരികമാക്കിത്തീർക്കുകയും ചെയ്യുന്നു. കൃഷിയെ ജീവിതത്തിന്റെ പ്രധാന്യ ഭാഗമായികണ്ടും പ്രായോഗികകമായ ഉപദേശങ്ങളും നൽകുന്നു.
പ്രകൃതയോടുള്ള ആദരവ്
കൃഷി വെറുമൊരു ജോലുയല്ലെന്നും പ്രകൃതിയുമായി ഇണങ്ങിച്ചേരേണ്ട ജീവിത രീതിയാണെന്ന് പുസ്തകം തറപ്പിച്ച് പറയുന്നു.
പാരമ്പര്യത്തിലെ നവീകരണം മികച്ച വിളവുകളും ഫലങ്ങളും കൊയ്തെടുക്കാൻ കാർഷിക രംഗത്ത് കണ്ടുപിടിച്ചിറ്റുള്ള് ആധുനിക സംവിധാനങ്ങളെ ഉപയോഗപ്പെടുത്താനും പാരമ്പര്യവുമായി അതിനെ കൂട്ടിച്ചേർക്കാനും അദ്ദേഹം വാദിക്കുന്നു.
കൂട്ടായ കൃഷിരീധി കാർഷിക മേഖല ശക്തിപ്പെടുത്താൻ വേണ്ടി പുതിയ രീതി അഥവാ കൂട്ടായി കൃഷിയെ അദ്ധേഹം പ്രോത്സാഹിപ്പിക്കുകയാണ്. ഇത്തരം കാര്യങ്ങളെ കുറിച്ച് ബോധമില്ലാത്ത സാധാരണ ജനങ്ങളെ ബോധവൽകരിച്ച് കൃഷി രംഗത്ത് എല്ലാവരെയും സജീവമാക്കാനും പുസ്തകം ഊന്നിപ്പറയുന്നു.
പുസ്തകത്തിന്റെ ശക്തി
കേരശ കാർഷിക മേഖലയെ കുറിച്ച് സമഗ്രമായ വിവരണം നൽകുന്ന പുസ്തകം. പാരമ്പര്യത്തെയും പുതിയ രീതികളെയും കാഴചപ്പാടുകളെയം ഒന്നിച്ച് വെച്ചുള്ള അവതരണം, ഇതൊക്കെയാണ് പുസ്തകത്തിന്റെ ശക്തി. ഈ കാര്യങ്ങളെല്ലാം കാലകാലം കാർഷികർക്ക് വഴികാട്ടിയും ഉത്തമ നിർദേളവുമായി മാറുന്നു. കൃഷി ചെയ്യാൻ പ്രേത്സാഹിപ്പിക്കുന്ന ഓരോ വരികളും സാധാരണ ജനങ്ങളായ വായനക്കാരെ കൃഷിയിലേക്ക് ആകർഷിപ്പിക്കുകയും ചെയ്യുന്നു.
പുസ്തകത്തിന്റെ പരിമിതികൾ
പുസ്തകം പ്രതിനിധാനം ചെയ്യുന്നത് കേരളത്തിന്റെ കാർഷിക ചുറ്റുപാടുകളായത് കൊണ്ട് തന്നെ കേരളം കഴിഞ്ഞുള്ള സംസ്ഥാനത്തിലെ നിവാസികൾക്ക് വലിയ ബന്ധം സ്ഥാപിക്കാൻ കഴിയാത്തതാണ് ഈ പുസ്തകം. ചില ഭാഗങ്ങൾ അമിതമായി തത്വങ്ങൾ പറയുന്നതായി വായനക്കാർക്ക് തോന്നിയേക്കും പ്രത്യേകിച്ച് കൂടുതലും പ്രായോഗികമായ ഉപദേശങ്ങൾ ആഗ്രഹിക്കുന്നവർക്ക്.
കാർഷിക ചന്തകളുടെ സ്വാധീനം
കർഷകർ അവരുടെ കാർഷിക ജീവതത്തിൽ നേരിടുന്ന അപഗടമായ പ്രശ്നങ്ങളെ പറഞ്ഞ് കൊണ്ട് പുസ്തകം വായനക്കാരിൽ വലിയ മതിപ്പ് സൃഷ്ടിക്കുകയാണ്.
ആധുനിക കാലഘട്ടത്തിൽ കൃഷിയുടെ പ്രധാന്യത്തെ സാന്ദർഭികമായി വ്യക്തമാക്കി ക്കൊണ്ട് പുതിയ തലമുറയിലെ കഴിവുറ്റ ചെറുപ്പുകാരെ അവരുടെ കരിയർ കൃഷിയായി തെരെഞ്ഞെടുക്കാൻ പ്രോത്സാഹിപ്പിക്കുകയാണ്.
കേരളത്തിന്റെ കാർഷിക പ്രവർത്തനത്തിലുള്ള സ്വാധീനം
പാരമ്പര്യ തന്ത്രങ്ങളെ പുതുക്കൽ സമ്മിശ്ര വിള, ലായനികൾ ഉപയോഗിച്ചുള്ള പരമ്പരാഗത കീടനിയന്ത്രണം കേരളത്തിലെ വളരെ ചൂടുള്ള കാലത്തും ഫലപ്രദമായ ജല സംരക്ഷണം പദ്ധതികൾ കേരളത്തിൽ നടപ്പാക്കുന്നതിൽ ഈ പുസ്തകം പങ്കു വഹിച്ചിറ്റുണ്ട്.
ജെെവ കൃഷി അധികരിച്ചു ആരോഗ്യ പരിസ്ഥിതി ആശങ്കകളെ കുറിച്ച് ബോധം നൽകിയും, ജെെവ രീതികൾക്കായുള്ള ശുപാർശയും ചെറുകിട കർഷകർക്കിടയിൽ മാറ്റം ഉണ്ടാക്കി.
കാലാവസ്ഥ പ്രതിരോധ തന്ത്രങ്ങൾ അപ്രതീക്ഷതിമായി സംഭവിക്കുന്ന കാലാവസ്ഥ വ്യതിയാനങ്ങളും അത് മൂലം ജീവിതത്തിൽ നേരിടേണ്ടി വരുന്ന വൻ നശ്ടങ്ങളും ചെറുക്കാൻ പുസ്തകം പങ്ക് വെക്കുന്ന പരിഹാരം കർഷകർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.
അറിവിന്റെ സമന്വയം വിത്യസ്ത മണ്ഡലങ്ങളിൽ നിന്ന് വിവധ വിവരങ്ങൾ അദ്ധേഹം ഈ പുസ്തകത്തോട് ചേർത്ത് വെക്കുന്നു.
സസ്യം ശാസ്ത്രം: വിളവുണ്ടാകുന്ന രീതി, മണ്ണിന്റെ വിവധ തരങ്ങൾ, കീഠനാശിനികളെ പ്രതിരോധിക്കുന്ന സസ്യ ഇനങ്ങൾ, എന്നിവകളെ കുറിച്ച് വിശദമായ ചർച്ച പുസ്തകം നടത്തുന്നു.
സാമ്പത്തിക ശാസ്ത്രം: കാര്യക്ഷമമായ വിഭവങ്ങൾ ഉപയോഗിക്കുന്നതിലൂടെയും വിപണി പ്രവേശനത്തിലൂടെയും ലാഭം വർദ്ധിപ്പിക്കാനുള്ള മാർഗ നിർദേശങ്ങൾ പുസ്തകം ശക്തമായി ചർച്ച ചെയ്യുന്നു.
സാമൂഹികം: അറിവ് വർദ്ധിപ്പിക്കുന്നതിലൂടെ ബോധ വൽക്കരണം നടത്തുന്നതിലൂടെ പരസ്പര സഹകരണത്തിലൂടെ കാർഷിക മേഖലയിൽ എങ്ങനെ അഭിവിദ്ധി കെെവരിക്കാനുള്ള ഉൾക്കാഴ്ചകൾ പുസ്തകം സമ്മാനിക്കുന്നു.
ഇന്നത്തെ കാലത്തെ പ്രധാന്യം
വർദ്ധിച്ച് വരുന്ന നഗര വൽക്കരണവും ദെെനംദിനം പുരോഗമിക്കുന്ന വ്യാവസായിക വൽകരണവും വർധിച്ച് കാർഷിക മേഖലയ്ക്ക് ഭീഷണയായിക്കൊണ്ടിരിക്കുന്ന കാലത്ത് സ്വയം പര്യാപ്തരാവേണ്ടതിന്റെ ആവശ്യതതയെ പുസ്തകം ഓർമപ്പെടുത്തുന്നു. സൗഹൃദമായ കൃഷിക്ക് ഊന്നൽ നൽകുന്നത് കാലാവസ്ഥ പ്രവർത്തനത്തിലേക്കും ഭക്ഷ്യ സുരക്ഷിയിലേക്കുള്ള ആ ഗോള ചലനങ്ങളുമായി ഒത്തു ചേരുന്നു.
താരതമ്യ ഉൾക്കാഴചകൾ
കൃഷിയെ സമ്പദ്ധിച്ച് എഴുതപ്പെട്ട മറ്റു പുസ്തകങ്ങൾ പരിശോധിച്ച് നോക്കുമ്പോൾ ഈ പുസ്തകത്തെ അതിനെ താരതമ്യപ്പെടുത്തുമ്പോൾ കാർഷിക ചിന്തികളെ അതിന്റെ വ്യക്തമായ വിശദീകരണം നൽകി വേറിട്ട് നിൽക്കുകയാണ്. കാർഷിക മേഖലകളെ പറ്റി എഴുതപ്പെട്ട മറ്റു പുസതകൾ എത്താത്ത ഇടങ്ങളിലേക്കാണ് ഈ പുസ്തകം എത്തിയിറ്റുള്ളത്. മിക്ക പുസ്തകങ്ങളും സാങ്കേദിക വിശദാംശങ്ങളിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ ഈ പുസ്തകം അറിവിനെ വെെകാരിക ആഴത്തിൽ തുന്നിച്ചേർക്കുന്നു. ഇത് എല്ലാ വായനക്കാർക്കും സ്വീകാര്യമായതായിരുന്നു.
അന്തിമ ചിന്തകൾ
കാർഷിക ചിന്തകൾ വെറും ഒരു പുസ്തകമല്ല. അതൊരു പ്രസ്ഥാനമാണ്. ഭൂമിയുമായുള്ള അവരുടെ ബന്ധത്തെ കുറിച്ച് പുനർവിചിന്തനം ചെയ്യാനും പ്രകൃതിയുടെ താളങ്ങളെ മാനിക്കാനും സുസ്ഥിരമായ ഭാവിയിലേക്ക് സംഭാവന നൽകാനും വായനക്കാരെ ഇത് പ്രേരിപ്പിക്കുന്നു. നിങ്ങൾ ഒരു മിതിർന്ന കർഷകനോ നയമുണ്ടാക്കുന്നവനോ ആവട്ടെ ഇനി ആകാംഷയോടെ വായിക്കുന്നവാനായാലും നിങ്ങൾക്ക് ഈ പുസ്തകത്തിൽ നിന്നും കിട്ടുന്ന അറിവുകൾ എക്കാലത്തും ഉപകരിക്കുന്നതും എന്നും മൂല്യമറ്റാതെ നിലനിൽക്കുന്നതുമാണ്.
Post a Comment