എം ടി വാസുദേവൻ നായർ എഴുതിയ "നാലുകെട്ട് " എന്ന പ്രശസ്ത പുസ്തകത്തിന്റെ പൂർണ നിരൂപണം..
ഘടന
അപ്പുണ്ണിയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളെ വിശദീകരിക്കുന്ന 4 ഭാഗങ്ങളിലായാണ് ഈ നോവൽ ഭാഗിച്ചിരിക്കുന്നത്. അപ്പുണ്ണിയുടെ ഭൂതം ഭാവി വാർത്തമാനത്തിലേക്ക് ചെന്നിറങ്ങുന്ന രേഖകളാക്കി വെച്ച പുസ്തകമല്ലിത്.
കഥാപാത്രങ്ങളുടെ വിശകലനം
1. അപ്പുണ്ണി : കഥയിലെ മുഖ്യ കഥാപാത്രമായ അപ്പുണ്ണിയുടേത്, താൻ വിയോജിക്കുന്ന സാമൂഹിക ചട്ടകളോട് എതിർത്തു നിൽക്കുന്ന സങ്കീർണമായൊരു കഥാ പാത്രമാണ്. മനുഷ്യന്റെ അവസ്ഥയെ അന്വേഷിക്കുന്ന വളരേ ശക്തമായ യാത്രയാണ് അപ്പുണ്ണിയുടേത്.
2. സത്യഭാമ : പുരുശാദധിപത്യ സാമൂഹത്തിൽ തന്റെ അന്തസ്സ് നില നിർത്താൻ പോരാടുന്ന വളരെ ശക്തയായ സ്ത്രീയാണ് അപ്പുണ്ണിയുടെ മാതാവ്.
3. കുഞ്ഞുണ്ണി നായർ : ജോയിന്റ് ഫാമിലയിൽ നില നിന്നു പോന്നിരുന്ന പാരമ്പര്യത്തെ പിടിച്ചു നിർത്താനും, അതിനെ നടപ്പിൽ വരുത്താനും മുൻ കൈ എടുക്കുന്ന കഥാ പാത്രമാണ് കുഞ്ഞുണ്ണി നായർ.
ആശയങ്ങൾ
1.കൂട്ട് കുടുംബ വ്യവസ്ഥയെ തകർക്കൽ : തകർന്ന് കൊണ്ടിരിക്കുന്ന കൂട്ട് കുടുംബ വ്യവസ്ഥയെ കുറിച്ചും അത് സാമൂഹത്തിലും വ്യക്തി ജീവിതത്തിലും ഉണ്ടാക്കുന്ന സ്വാധീനത്തെ കുറിച്ചും ഈ പുസ്തകം പര്യവേക്ഷണം നടത്തുന്നു.
2. സമൂഹത്തിലെ അധികാര ക്രമം : കേരളത്തിൽ നാട്ടു വാഴി വ്യവസ്ഥയിൽ ഉണ്ടായിരുന്ന അധികാര ക്രമത്തെ കുറിച്ചും, അതു മൂലം പിന്നാക്ക വിഭാഗകാരും,മറ്റു ന്യുന പക്ഷക്കാരും അനുഭവിച്ച പ്രതിസന്ധിയെ കുറിച്ചും പുസ്തകം വിമർശനത്തിനു വിദേയമാക്കുന്നു.
3. വ്യക്തി പരമായ അസ്ഥിത്വം : കുടുംബത്തോടും സമൂഹത്തോടും തന്നോടും ചുറ്റിപ്പറ്റിയുള്ള തന്റെ യാത്ര വെക്തിത്വത്തിന്റെ ശക്തമായ ഒരു പര്യവേക്ഷണമാണ്.
പ്രതീകാത്മകത്വം
1. നാലുകേട്ട് : കൂട്ടു കുടുംബ വ്യവസ്‌തയുടെയും അത് മൂന്നോട്ട് വെക്കുന്ന മൂല്യങ്ങളുടെയും പ്രതീകമായാണ് ഇതിനെ പൂർവ്വികർ വർത്തിക്കുന്നത്.
2. കിണർ : പ്രതീക്ഷയുടെയും, പുനരാരംഭത്തിന്റെയും, ജീവിതത്തിന്റെയും വിഭവമായാണ് നോവലിൽ കിണറിനെ ചിത്രീകരിക്കുന്നത്.
രീതിയും ഭാഷയും
എം ടി വാസുദേവൻ നായരുടെ എഴുത്ത് ശൈലി ഈ കാര്യങ്ങളെ ഉൾകൊള്ളിക്കുന്നു.
ഭവന ഭാഷ രീതി : പ്രകൃതിയുടെ കാവ്യാത്മകമായ വിവരങ്ങൾ ഈ നോവൽ അവതരിപ്പിക്കുന്നു. വിശദീകരണത്തിന്റെ വൈകാരികമായ ആഴം നൽകുന്നു.
തന്മയത്വം: 1950 ലെ കേരളത്തിന്റെ വിവിധ സാമൂഹിക ഭൂപ്രകൃതിയുടെ എഴുത്തുകാരന്റെ വിശദീകരണം കഥയ്ക്ക് യഥാർത്യമേകുന്നു.
സ്വാധീനവും, പാരമ്പര്യവും
മലയാള സാഹിത്യത്തിൽ തന്നെ നിരവധി എഴുത്തുകാരെയും ബുദ്ധി ജീവികളെയും ഏറെ സ്വാധീനം ചെലുത്തിയ പുസ്തകമാണ് നാലു കേട്ടു. സാമൂഹിക മാറ്റത്തിന്റെ, വെക്തി പരമായ സ്വത്തത്തിന്റെ, കുടുംബ ചലനാത്മകതയും ഇന്നത്തെ വായനക്കാരിൽ തുടർച്ചയായ പ്രതിധ്വനികൾ ഉണ്ടാക്കുന്നു.
ഉപസംഹാരം
എം ടി വാസുദേവൻ നായരുടെ നാലു കെട്ട് കുടുംബ വ്യവസ്ഥയുടെ, സാമൂഹിക മാറ്റത്തിന്റെ, സ്വന്തം അസ്ഥിത്വത്തിന്റെ പര്യവേക്ഷണം നടത്തുന്ന ഒരു നോവലാണത്. മനുഷ്യ അനുഭവങ്ങളുടെ യാത്രകൾ, കേരളത്തിന്റെ സാംസ്കാരിക, സാമൂഹിക ചരിത്രം എന്നിവകളിൽ അറിവ് നേടാൻ ആഗ്രഹിക്കുന്ന ഏതൊരു വായനക്കാരും നിർബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകമാണ് നാലു കെട്ട്. സർവ്വ ലൗകിക ആശയങ്ങളുടെ ഒരു പര്യവേക്ഷണവും, അതിന്റെ അസാധ്യമായ കഥ പറച്ചിലും, തുടർച്ചയായ വായനക്കാരെ സൃഷ്ടിക്കുന്ന കാലാദീതമായ പുസ്തകമാണ് എം ടി എഴുതിയ നാല് കെട്ട്.
Post a Comment