കെ പി പത്മനാഭ മേനോൻ എഴുതിയ കേരള ചരിത്രം എന്ന വിഖ്യാതമായ പുസ്തകത്തിന്റെ പൂർണമായ നിരൂപണം

കെ പി പത്മനാഭ മേനോൻ എഴുതിയ കേരള ചരിത്രം എന്ന വിഖ്യാതമായ പുസ്തകം കേരള ചരിത്ര പഠനത്തിൽ തുല്യതയില്ലാത്ത കൃതിയായി ഇന്നും നില നിൽക്കുന്നു. ഇരുപതാം നൂറ്റാണ്ടിൽ ആദ്യമായി പുറത്തിറക്കിയ ഈ പുസ്തകം കേരള ചരിത്രത്തെ കുറിച്ച് വിശദമായും വ്യവസ്താപിതമായും പര്യവേക്ഷണം ചെയ്യുന്നതും, പുരാതന കാലം മുതൽ ആധുനിക കാലം വരെയുള്ള സാമൂഹിക, സാംസ്കാരിക, സാമ്പത്തിക എല്ലാ ചരിത്രങ്ങളെയും ചർച്ചകൾക്ക് വിദേയമാക്കുന്നതുമാണ്. ചരിത്രങ്ങളുടെ വിശാലമായ വിശദീകരണം കൊണ്ടും, ഗവേഷണങ്ങളുടെ ആഴം കൊണ്ടും, ചരിത്ര പഠനത്തിൽ അതിയായ താൽപര്യമുള്ളവർക്കും, പണ്ഡിതന്മാർക്കും   മുഖ്യ അവലംഭ ഗ്രന്തമായി നില നിൽക്കുന്നു.



രചയിതാവിനെ കുറിച്ച്

കേരളത്തിന്റെ ഗതഗാലങ്ങളെ കുറിച്ചറിയാനുള്ള ഗ്രന്ധ മേഖലയിൽ നിരവധി സംഭാവനകൾ നൽകിയ മലയാളത്തിലെ അറിയപ്പെട്ട ചരിത്രകാരനാണ് കെ പി പത്മനാഭ മേനോൻ. ചരിത്രത്തിലുള്ള വിടവ്  നിരത്തുക എന്നതാണ് അദ്ദേഹം ചെയ്യുന്ന പ്രധാന സംഭാവന, പ്രത്യേകിച്ച് സൗത്ത് ഇന്ത്യൻ ചരിത്രത്തെ കുറിച്ച്. സാംസ്കാരിക ആഖ്യാനങ്ങളെ ചരിത്ര രേഖകളുടെ കൂടെ ചേർത്ത് വെക്കുമ്പോൾ ഈ പുസ്തകം വലിയ വില പിടിപ്പുള്ളതും സസൂക്ഷമം കൈകാര്യം ചെയ്തതുമായി മാറുന്നു.

ഒറ്റ നോട്ടത്തിൽ കേരള ചരിത്രം

ചരിത്രത്തിന്റെ കണ്ണെത്താത്ത നൂറ്റാണ്ടുകൾ അടക്കം നിരവധി നൂറ്റാണ്ടുകളിലേക്ക് പുസ്തകം ഇടം കണ്ടെത്തുന്നു.

പുസ്തകം നിർവചിക്കുന്ന വിഷയങ്ങൾ

കച്ചവടവും സംസ്കാര വിനിമയവും: പഴയകാല കേരളത്തിന്റെ കച്ചവട ചരിത്രം ചൈന, അറേബ്യ, റോം എന്നീ രാജ്യങ്ങളോട് ബന്ധിക്കുന്നതാണ്.

സാമൂഹിക ഘടന: കേരളത്തിന്റെ ജാതി വ്യവസ്ഥ, കച്ചവട പാരമ്പര്യം, നായർ ഈഴവ സമുദായത്തിന്റെ സമാനതകളില്ലാത്ത ആചാരങ്ങൾ എന്നീ വിഷയങ്ങളാണ് സാമൂഹിക ഘടനയിൽ അദ്ദേഹം ചർച്ച ചെയ്യുന്നത്.

രാഷ്ട്രീയ ചരിത്രം: പുരാതന കാലത്ത് കേരളത്തിൽ നില നിന്നിരുന്ന രാജവാഴ്ചകളെയാണ് അദ്ദേഹം ചർച്ച ചെയ്യുന്നത്. പ്രത്യേകിച്ച് ചെറാസ്, കുഷേകറാസ്‌, കാലിക്കറ്റ്‌ സാമോറിൻസ്‌

കൊളോനിയൽ സ്വാധീനം : പോർച്ചുഗീസ്‌, ബ്രിട്ടീഷ്, ഡച്ച് ഭരണങ്ങളെ കുറിച്ചും, കേരളത്തിന്റെ സാമ്പത്തിക സാമൂഹിക ഘടനയിൽ ആ ഭരണങ്ങളുടെ സ്വാധീനങ്ങളെ കുറിച്ചുമാണ് ഇതിൽ ചർച്ച ചെയ്യുന്നത്.

എഴുത്തിന്റെ ശൈലി

ഗ്രന്ധം ആഴത്തിലുള്ള അറിവുകൾ നൽകുന്നതാണെങ്കിലും മേനോന്റെ അതുല്യമായ രചന വൈഭവം സങ്കീർണമായ എഴുത്തുകളെ ഉൾകൊള്ളാൻ എളുപ്പമാക്കുന്നു. അക്കാടിക്ക് വിവരണങ്ങളിലെ പ്രായാസവും, വായന ക്ഷമതയുമാണ് പുസ്തകത്തിന്റെ ശക്തമായ വശങ്ങളിൽ ഒന്ന്.

ബുക്കിന്റെ ശക്തി

ചരിത്രത്തിന്റെ അടിസ്ഥാന വിഭവങ്ങളായ കല്ലുകളിൽ കൊത്തി വെച്ചതും, രാജാക്കന്മാരുടെ ഉത്തരവുകളൊക്കെയാണ് അദ്ദേഹം തന്റെ വിവരങ്ങൾക് തെളിവ് നൽകുന്നത്. ഈ വിഭവങ്ങൽ തന്റെ വിവരങ്ങൾക്ക് നൽകുന്ന ശക്തി ചെറുതൊന്നുമല്ല.

അദ്ദേഹത്തിന്റെ സസൂക്ഷമമായ വിശദീകരണം ചരിത്രത്തിലെ വളച്ചൊടുക്കലിനെ ഇല്ലാതാക്കുകയും, സത്യ സന്തമായ വിവരണങ്ങൾ നൽകുകയും ചെയ്യുന്നു.

സംസ്കാരിക ഉൾകാഴ്ചകൾ

പുസ്തകം വെറും ചരിത്ര വിവരണങ്ങളിലേക്ക് മാത്രമല്ല ആഴ്ന്നിറങ്ങുന്നത്, സംസ്ഥാനത്തിന്റെ സംസ്കാരിക വിശദീകരങ്ങളിലേക്കും വിവരണങ്ങളിലേക്കും കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നു.

വിമർഷനങ്ങളുടെ വിവിധ മുഖങ്ങൾ

ചരിത്രത്തിൽ പാരമ്പര്യമായി നില നിൽക്കുന്ന മുൻധാരണകളെയും, ചരിത്ര വിഭവങ്ങളെയും വിമർശനാത്മകമായി ചിന്തിക്കാൻ വായനക്കാരെ പ്രേരിപ്പിക്കുന്ന ചരിത്ര വിവരണമാണ് മേനോൻ പുസ്തകത്തിൽ നടത്തുന്നത്.

പരിമിധികൾ

കേരള ചരിത്രം വർഷങ്ങൾക്ക് മുമ്പ് എഴുതപ്പെട്ടത് കൊണ്ട് തന്നെ, പുതിയ പുരാവസ്തു തെളിവുകൾ ഈ കാലത്ത് ലഭ്യമായത് കൊണ്ട് തന്നെ ചില ചരിത്ര പരമായ വിശകലനങ്ങൾ കാലപ്പഴക്കം ചെന്നതാണ്.

പ്രദേശിക ശ്രദ്ധ

മധ്യ, വടക്കൻ കേരളത്തെ മുഴുവനായും ശ്രദ്ധ തിരിച്ചത് കൊണ്ട് തന്നെ  തെക്ക് ഭാഗത്തേക്ക് പ്രത്യേകിച്ച് ട്രാവൻകൂർ പോലുള്ള പ്രദേശങ്ങൾക്ക് ചെറിയ ശ്രദ്ധയാണ് ലഭിച്ചത്.

കാലോചിതം

കേരളത്തിന്റെ അടിസ്ഥാന ചരിത്രം പഠിക്കാൻ ഏറ്റവും അനിയോജ്യമായ പുസ്തകമായി കേരള ചരിത്രംഇന്നും നില നിൽക്കുന്നുണ്ടെങ്കിലും, കേരളത്തിന്റെ അതുല്യമായ സാമൂഹിക സാംസ്കാരിക പരിണാമങ്ങളെലേക്കുള്ള അദ്ദേഹത്തിന്റെ ഊന്നൽ സമസ്ഥാനത്തെ ആഴത്തിൽ പഠിക്കാൻ അവസരമൊരുക്കുന്നു.

ഉപസംഹാരം

കേരളത്തിന്റെ സമ്പുർണമായ ചരിത്രം നൽകുന്ന കാലാതീതമായ സാഹിത്യമാണ് കെ പി പത്മനാഭൻ മേനോന്റെ കേരള ചരിത്രം. അക്കാദമിക് എഴുത്തും സാംസ്‌കാരിക ഉൾകാഴ്ചയും നൽകുന്ന ഈ പുസ്തകം വാർത്തമാന കാലത്തും ചരിത്രം പഠനത്തിൽ അനുയിജ്യമായ ഒന്നായി കാണാപ്പെടുന്നു. ഹിസ്റ്ററി പഠിക്കുന്ന അധ്യാപകനോ വിദ്യാർഥിയോ ആണോ നിങ്ങൾ എന്നാൽ കേരളത്തിന്റെ ഗതകാലത്തെ കുറിച്ച് അറിയാൻ ഏറ്റവും നല്ല പുസ്തകം ഇത് മാത്രമാണ്. കേരളത്തെ കുറിച്ച് സത്യ സന്ധമായി പഠിക്കാൻ ശ്രമിക്കുന്നവർക്ക് ഒരിക്കലും നശിക്കാത്ത ഒരു പുസ്തകമായി ഇത് നില നിൽക്കുകയാണ്.

Post a Comment

Previous Post Next Post