മലയാള സാഹിത്യത്തിലെ ആധരക്കല്ലായ സി വി രാമൻ പിള്ള എഴുതിയ മാർതാണ്ട വർമ്മ എന്ന പുസ്തകത്തിന്റെ സമ്പൂർണ നിരൂപണം
ആമുഖം
1891 ൽ പ്രസിദ്ധീകരിച്ച മാർതാണ്ട വർമ്മ മലയാളത്തിലെ ആദ്യത്തെ പ്രധാന ചരിത്ര പുസ്തകമായാണ് അറിയപ്പെടുന്നത്. വീരനും രാഷ്ട്രീയ തന്ത്രഞ്ജാനിയും, ശക്തനും സമർത്ഥനായ രാജാവുമായ മാർതാണ്ഡ വർമയുടെ കീഴിൽ തിരിവിതാൻകൂർ സാമ്രാജ്യത്തിന്റെ ഏകീകരണത്തിനായി അദ്ധേഹം നടത്തിയ മിന്നൽ പോരാട്ടം നടത്തിയ വിജയകരമായ വർഷം എന്നതാണ് ഈ പുസ്തകം പതിനെട്ടാം നൂറ്റാണ്ടിനെ പരിചയപ്പെടുത്തുന്നത്. സാക്ഷാൽ വെറുമൊരു ചരിത്ര പുസ്തകമല്ല രാമൻ പിള്ളയുടെ പുസ്തകം, സാഹസം പ്രണയം രണ്ട് കഴിവുറ്റ ശക്തികൾ തമ്മിൽ നടത്തുന്ന പോരാട്ടം എന്നിവകളാൽ നെയ്യപ്പെട്ട കൃയാത്മകമായ പുസ്തകമാണിത്.
സാഹിത്യ മികവ് എന്നനപ്പുറം പലകാര്യങ്ങളെ കൊണ്ടും നോവൽ മലയാളത്തിൽ പ്രധാനപ്പെട്ട കൃതിയായി മാറുന്നു. മലയാളികൾക്കിടയിൽ സ്വത ബോധം വളർത്താനും സ്വന്തം രാജ്യത്തിന്റെ പ്രൗഢിയിൽ അഭിമാനിക്കാനും ഈ കഥ പ്രചോദനം നൽകുകയാണ്. കേരളത്തിന്റെ ചരിത്രത്തിലെ സുപ്രധാനമായൊരു കാലത്തെ വിവരിച്ച് കൊണ്ട് നിർണായക കാലഘട്ടത്തിന് ജീവൻ നൽകുകയും വിശാലമായ പ്രേക്ഷകരിലേക്ക് അത് വ്യാപിക്കുകയും ചെയ്യുന്നു.
ആശയങ്ങൾ
രാജ്യസ്നേഹവും രാജ്യത്തിനോടുള്ള കൂറും: ഒരുത്തന് അവന്റെ സ്വന്തം രാജ്യത്തോട് തോന്നേണ്ട സമർപ്പണ ബോധത്തന്റെ ദൃഢമായ ആശയത്തെ ആഴത്തിൽ തെരെയുന്ന നോലാലാണിത്. തിരിവിതാങ്കൂർ രാജ്യത്തിനായി മാർത്താണ്ഡ വർമ്മയുടെ സമർപ്പണബോധവും , രാജ്യത്തെ തകർക്കാൻ ശ്രമിക്കുന്ന ശക്തികളോട് അദ്ധേഹം നടത്തുന്ന യുദ്ധവുമാണ് ഈ കഥയിലെ സിപ്രധാന വിഷയം. കർത്യ ബോധവും ദേശസ്നേഹവും മൂലം കർമ്മനിരധരായ കഥാപാത്രങ്ങളാണ് ഇതിൽ അവതരിപ്പിക്കുന്നത്.
രാഷ്ട്രീയ ഗൂഢാലോചനയും ശക്തമായ പോരാട്ടവും: രാഷ്ട്രീയ കുതന്ത്രങ്ങൾ, ചാരപ്രവർത്തനങ്ങൾ, രാജ്യത്തെ ഒറ്റിക്കൊടക്കൽ അതി ശക്തമായ പോരാട്ടങ്ങൾ തുടങ്ങിയ വിവരങ്ങളാൽ അതിക്രമിച്ചിരിക്കുകയാണ് നോവലിന്റെ വിവരണം. മാർതാണ്ഡ വർമ്മയുടെ സാമ്രാജ്യത്തെ തകർക്കാൻ ആഗ്രഹിക്കുന്ന നാട്ട് രാജാക്കന്മാരുടെ കൂട്ടമായ എട്ട് വീട്ടിൽ പിള്ളമാരെയാണ് എതിരാളികളായി നോവലിൽ ചിത്രീകരിക്കുന്നത്. എതിരാകളിൽ നിന്നും ഏൽകേണ്ടി വരുന്ന ഭീഷണികളും ഭരണത്തിലെ സങ്കീർണതകളുമാണ് നോവൽ വിവരിക്കുന്നത്.
സ്നേഹവും പ്രണയവും: മാർതാണ്ഡ വർമ്മയുടെ അഗാധമായ പ്രണയത്തിന്റെ കഥ കൂടി നോവലിൽ ചർത്ത് വെക്കുമ്പോൾ, രാഷ്ട്രീയ നാടകങ്ങൾക്കിടയിൽ പ്രണയം കൂടി വരുന്ന മുഹൂർത്തം വായിനക്കാരിലും വലിയ ആവേശം കൊള്ളിക്കുന്നു. നോവലിന്റെ ഇഷ്ട ഭാഗമായി അത് മാറുകയും ചെയ്യുന്നു. വായിക്കമ്പോൾ വായിനക്കാരിൽ ക്രൂരതയുടെ വിചിത്രമായ ചിത്രങ്ങൾ യുദ്ധക്കഥകൾ നൽകുന്നുണ്ടെങ്കിലും അതിന്റെ കൂടെ മനോഹരമായ പ്രണയവും കൂടെ ചേർത്ത് വെക്കുമ്പോൾ മാനുഷികതയും രസം പ്രദർശനായമാവുമ്പോൾ നോവലിന്റെ വിവരണത്തിന് വർണാഭമാവുകയാണ്.
നീതിയും ധാർമ്മികതയും: ധാർമ്മികതയുടെയും നീതിയുടെയും പ്രാധാന്യത്തെ കൂടി നോവൽ ഈന്നിപ്പറയുന്നു. ന്യായം നട്ടിപ്പിലാക്കാന സത്യ തന്റ രാജ്യത്ത് സ്ഥാപിക്കാനും തിന്മകളെ ഉന്മൂലനം ചെയ്യാനും രഹസ്യങ്ങളെ ചോർത്തിക്കൊടുത്ത് രാജ്യത്തെ ഉറ്റിക്കൊടുക്കുന്നവർക്ക് ഉത്തമ ശിക്ഷ നടപ്പിലാക്കുകയും ചെയ്യുന്ന ഭരാണാധികാരിയായി മാർതാണ്ഡ വർമ്മയെ നോവൽ ചിത്രീകരിക്കുയാണ്.
സാമൂഹിക വിവരണം: വർഷങ്ങൾക്ക് മുമ്പുള്ള കഥകളാണ് നോവൽ പറയുന്നതെങ്കിലും അക്കാലത്ത് നിലവിലുണ്ടായിരുന്ന സാമൂഹിക മാനദണ്ഡങ്ങളെ കുറിച്ചും അധികാര ഘടനകളെ കുറിച്ചും വളരെ ആഴത്തിൻ ഗഹനമായി തന്നെ ചർച്ച ചെയ്യുന്നു.
കഥാപാത്രങ്ങൾ
മാർതാണ്ഡവർമ്മ: സ്വന്തം രാജ്യത്തെ വിപുലീകരിക്കാൻ ദൃഢമായ തീരുമാനം കെെകൊണ്ടിരിക്കുന്ന ബുദ്ധയും ധെെരര്യശാലിയുമായ രാജാവായി ചിത്രീകരിക്കുന്ന മാർതാണ്ഡ വർമ്മയാണ് നോവലിലെ മഖ്യ കഥാപാത്രം. സമർത്ഥതയുടെയും നീതിയുടെയും പര്യായമാണ് അദ്ധേഹം.
എള്ളുവീട്ടിൽ പിള്ളമാർ: മാർതാണ്ഡവർമ്മക്കെതിരെ പദ്ധതികൾ ഉണ്ടാക്കുന്ന അദ്ധേഹത്തിന്റെ സാമ്രാജ്വത്വ ശക്തിയെ തകർക്കാൻ ശ്രമിക്കുന്നവരായ നാട്ട് രാജ്യക്കന്മാരുടെ കൂട്ടമാണ് എട്ട് വീട്ടിൽ പിള്ളമാർ. ചതിയുടെയും അഴിമതിയുടെയും പ്രതിനിധികളാണ് ആ രാജ്യക്കന്മാർ.
ആനന്ദ പത്മനാഭൻ: മാർതാണ്ഡ വർമ്മയുടെ ഏറ്റവുടെ വിശ്വസ്തനും നിഴൽ പോലെ കൂടെ സേവനം ചെയ്യുന്ന കഴിവുറ്റ സമർപ്പണ ബോധമുള്ള പോരാളിയാണ് പത്മനാഭൻ. ധീരതയുടെയും കൂറ് പുലർത്തുന്നതിന്റെയും പ്രതിധ്വനിയാണ് അദ്ധേഹത്തിന്റെ കാഥാപാത്രം.
സുഭദ്ര: മാർതാണ്ഡ വർമ്മയ്ക്ക പ്രയപ്പെട്ടവളും ധീരയായ പെണ്ണുമാണ് സുഭദ്ര. രാജ്യത്തോട് എല്ലാ നിലക്കും കൂറ് പുലർത്തുന്ന സമർത്ഥയായ വനിതയാണ് അവൾ.
തമ്പി സഹോദരന്മാർ: തിരിവിതാങ്കൂർ സാമ്രാജ്യത്തിന്റെ മുൻ രാജാവിന്റെ മക്കളാണ് തമ്പി സഹോദരന്മാർ. മാർതാണ്ഡ വർമ്മക്കെതിരെ കുരുക്കുകൾ പടച്ച് വിടാൻ എള്ള് വീട്ടിലെ രാജാക്കന്മാർ ആയുധമായി തമ്പി സഹോദരന്മാരെ ഉപയോഗിക്കുകയാണ്.
എന്ത് കൊണ്ട് മാർതാണ്ഡ വർമ്മ വായിക്കണം.
ചരിത്രപരമായ പ്രാധാന്യം: തിരിവാതാങ്കൂർ ചരിത്രത്തെ കുറിച്ച് കൃത്യമായ ഉൾക്കാഴ്ചയും തിരുവിതാങ്കൂർ പ്രദേശത്തിന്റെ വികസനത്തിന് കാരണമായി ആ നൂറ്റാണ്ടിൽ മാർതാണ്ഡ വർമ്മ നടത്തിയ ആധിപത്യത്തെ കുറിച്ച് വിശദമായ വിവരണം നൽകുകയാണ് രാമൻ പിള്ള.
സാംസ്കാരിക പ്രസക്തി: ചരിത്രപരമായ വിവരണങ്ങൾ മാത്രമല്ല കേരളത്തിന്റെ പാരമ്പര്യങ്ങളിലേക്കും ചരിത്രങ്ങളിലേക്കും ഊന്നൽ നൽകി കൊണ്ട് ആ സമയത്ത് സാമൂഹിക ചുറ്റപാടകളിലെ സാംസ്കാരികമായ മൂല്യങ്ങളെ നോവലിടുനീളം പ്രതിഫലിപ്പിക്കക കൂടി ചെയ്യുന്നു.
സാഹിത്യ പരമായ വശം: സി വി രാമൻ പിള്ളയുടെ മനോഹരമായ കഥപ്പിറച്ചിലും അവതരണ ശെെലിയും മികവും പുസ്തകത്തെ വായിക്കുന്ന എല്ലാ വായനക്കാർക്കും അവരുടെ ഹൃദയം തൊട്ടുള്ള ആവേശവും ആനന്ദവും നൽകുന്നു. പുസ്തകത്തെ അവരുടെ ഹൃദയത്തിൽ ചേർത്തി വെക്കാനും അത് കാരണമാവുന്നു.
സ്വദേശ അഭിമാനവും ദേശ സ്നേഹവും: കേരളത്തിന്റെ മായാതെ നിൽകുന്ന പാരമ്പര്യവും മലയാളത്തിനിമയും ശ്രദ്ധ ചെലുത്തിയത് കൊണ്ടും കേരളത്തിന്റെ സമ്പന്നമായ പാരമ്പര്യത്തെ പുസ്തകത്തിനുടനീളം എഴുതി വെച്ചത് കൊണ്ട് തന്നെ വായനക്കാരായ മാലയാളിക്കൾ പുസ്തകം ആത്മാഭിമാനം നൽകുന്ന പുസ്തകമായി മാറുന്നു.
രാഷ്ട്രീയ തന്ത്രങ്ങളെ മനസ്സിലാക്കുത്തരുന്നു: അധികാര പോരാട്ടങ്ങളുടെയും രാഷ്ട്രീയ ഗൂഡാലോചനകളുടെയും പഴയ കാല കഥകൾ കേൾക്കുമ്പോൾ പുതുയ കാല തലമുറയ്ക്ക് പോലും വലിയ ആവേശം കൊള്ളിക്കുകയാണ്. മാത്രമവുല്ല വലിയ പഠമാണ് അത് നൽകുന്നു. പഴയ കാല രാജ ഭരണ ചരിത്രങ്ങളിൽ നിന്നും പഠമുൾക്കൊണ്ട് പുതിയ കാലത്തെ കെട്ട ഭരണാധികളുടെ ഗൂഡോലോചനലകളെ മനസ്സിലാക്കാൻ സഹായകരമാവുന്നു.
വിമർശനം
ഭാഷയും രീതിയും: സി രാമൻ ഈ പുസ്തകത്തിൽ ഉപയോഗിച്ചിരിക്കുന്ന ചില ഭാഷകൾ വായനക്കാർക്ക് ചെറുതായി പ്രയാസം സ്രിഷ്ടിക്കുന്നു. പ്രത്യേകിച്ച് ആധുനിക വായനക്കാർക്ക് ചില ഘടനകൾ മനസ്സിലാക്കിയെടുക്കാൻ കുറച്ച് സമയവും സാവകാശവും വേണ്ടി വരുന്നു.
ദെെർഘ്യം: നോവൽ വളരെ നീളം കൂടിയതായത് കൊണ്ട് തന്നെ വായനക്കാർക്ക് കഥകൾ ചില നേരങ്ങളിൽ ബന്ധം കണ്ടെത്താൻ പ്രയാസപ്പെടേണ്ടി വരുന്നു.
സ്ത്രീകളുടെ സാന്നിധ്യം കുറവ്: നോവൽ കൂടുതലും ശ്രദ്ധ കൊടുക്കുന്നത് ആണുങ്ങളായ കഥാ പാത്രങ്ങൾക്കാണ്. സുഭദ്ര കഥയിലെ മുഖ്യ കഥാപാത്രമാണെങ്കിൽ പോലും മറ്റുള്ള സ്ത്രീകൾ വലിയെ ശ്രദ്ധ കൊടുക്കാത്ത് അവസരങ്ങളാണ്. അത് കൊണ്ട് സ്ത്രീ കഥാപാത്രങ്ങൾക്ക് കുറച്ച് കൂടി പ്രധാന്യം കൊടുക്കണമായിരുന്നു എന്ന വിമർശനം പരക്കെ പറയപ്പെടുന്നു.
ഉപസംഹാരം
സി വി രാമൻ പിള്ളയുടെ കഴിവും ചരിത്രത്തലെ അഗാധമായ അറിവും തെളിയിക്കുന്ന മലയാളത്തിലെ സുപ്രധാനമായ നോവലുകളിൽ ഒന്ന തന്നെയാണ്. ചരിത്രത്തെയും സംസ്കാരത്തെയും ആഴത്തിൽ മനസ്സിലാക്കാൻ ഈ പുസ്തകം വായനക്കാരെ സഹായിക്കുന്നു. വായിക്കാർ തെല്ല് പ്രയാസപ്പെടുമെങ്കിലും മലായളത്തിന്റെ സമ്പന്നമായ സംസ്കാരത്തെ അടുത്തറയാൻ ആഗ്രഹിക്കുന്നവർക്കും കേരളത്തിന്റെ ചരിത്രത്തെെ പഠിക്കാൻ നോക്കുന്നവർക്കും അത്യാവശ്യമായി വായിക്കേണ്ട പുസ്തകം തന്നെയാണ് മാർത്താണ്ട വർമ്മ. പുസ്തകം ചർച്ച ചെയ്യുന്ന ദേശസ്നേഹം, സമർപ്പണ ബോധം, സ്നേഹം ഗൂഡാലോചനയിലെ അധാർമ്മികത എന്നീ ആഷയങ്ങൾ ഇപ്പോഴും വായനക്കാരിൽ താൽപര്യം തീർക്കുന്നു. എല്ലാ കാലത്തും വായനക്കാർക്ക് ഇഷ്ടം തോന്നുക്കുന്ന വിഷയം തന്നെയാണിത്. മാർതാണ്ഡ വർമ്മ വായിക്കുമ്പോൾ ഒന്നിമില്ലാതിരുന്ന തിരിവിതാങ്കൂർ പിറവിയെടുത്തതിനെ അറിയാനും പഠിക്കാനും കേരളത്തിൻ നടന്ന ശക്തമായ പോരട്ടത്തെ പഠിക്കാനും കഴിയുന്നു. ചരിത്രപഠിതാക്കൾക്ക് വലിയ ഉപകാരപ്പെടുന്ന പുസ്തകം തന്നെയാണിത്. മലായളി എന്ന നിലക്ക് വായനക്കാർ കേരളത്തിന്റെ പ്രധാന ചരിത്രത്തെ കുറിച്ച് പഠിക്കാൻ ഈ പുസ്തകം തെരെഞ്ഞെടുക്കുന്നത് ഏറ്റവും ഉത്തമമായിരിക്കും . എന്നും മലയാള സാഹിത്യത്തിൽ മുഖ്യ പുസ്തകമായി ഇത് നില നിൽക്കും എന്നതിൽ സംശയം ഇല്ല.
Post a Comment