പുസ്തക നിരൂപണം
പുസ്തകം: ദൈവത്തിന്റെ പുസ്തകം
രചയിതാവ്: എൻ പ്രഭാകരൻ
സമൂഹത്തിന്റെ സങ്കീർണമായ മനുഷ്യ വിശ്വാസത്തെയും ധാർമികതയെയും കൃത്യമായ പര്യവേക്ഷണത്തിന് വിധേയമാക്കുന്ന മലയാള സാഹിത്യത്തിലേ അറിയപ്പെട്ട നോവലാണ് ദൈവത്തിന്റെ പുസ്തകം. അതുല്യമായ് കഥാ വിവരണവും, വായനക്കാരെ ആകർഷിപ്പിക്കും ശൈലി കൊണ്ടും കേരളത്തിന്റെ സാംസ്കാരിത്തിലേക്ക് ആഴ്ന്നിറങ്ങുകയാണ് അദ്ദേഹം ചെയ്യുന്നത്.
വിശദമായ വിവരണം.
കേരളത്തിലെ ഒരു സങ്കീർണമായ ഗ്രാമത്തെ ചുറ്റിപ്പറ്റിയുള്ള ആത്മീയതയും യഥാർത്ഥവും തമ്മിൽ നടക്കുന്ന ബാലൻസിനെ അധികരിച്ചു കൊണ്ടാണ് ദൈവത്തിന്റെ പുസ്തകത്തിൽ പ്രഭാകാരൻ കഥ അവതരിപ്പിക്കുന്നത്. തന്റെ കഥാ പാത്രങ്ങളിലൂടെ തലമുറകളായി കൈ മാറിക്കൊണ്ടിരിക്കുന്ന വിശ്വാസ സമ്പ്രദായത്തിന്റെ സ്വഭാവം, അന്ത വിശ്വാസം, മതം എന്നീ ആശയങ്ങളെ ജനങ്ങളിലേക്ക് എത്തിക്കുന്നു. സാമൂഹിക മാനദണ്ഡങ്ങളെയും, മൂല്യങ്ങളെയും വെല്ലു വിളിച്ച് ചോദ്യം ഉയർത്തുകയും, മനുഷ്യ ജീവിതത്തിൽ എന്താണ് ദൈവത്തിന്റെ സ്ഥാനം എന്ന അന്വേഷണം എഴുത്തുകാരൻ നടത്തുകയും ചെയ്യുന്നു. അത് കൊണ്ട് തന്നെയാണ് ഈ പുസ്തകത്തിനു ദൈവത്തിന്റെ പുസ്തകം എന്ന പേര് നൽകിയതും.
കഥാപാത്രങ്ങളും വേഷങ്ങളും
വിശ്വാസത്തിന്റെയും ആവിശ്വാസത്തിന്റെയും പല തലങ്ങളേയും പ്രതിനിധീകരിക്കുന്ന വൈവിദ്ധ്യമായ കഥാ പാത്രങ്ങളെയാണ് പുസ്തകം വായനക്കാർക്ക് പരിചയപ്പെടുത്തുന്നത്. ഓരോ കഥാപാത്രത്തിന്റെ ജീവിതവും, പോരാട്ടവും, വിശ്വാസങ്ങളും മാറ്റങ്ങളും ആധികാരികമായി തന്നെ ചിത്രീകരിക്കുന്നു. മുഖ്യ കഥാപാത്രത്തിന്റെയും മറ്റുള്ളവരുടെയും കാഴ്ചപാടുകൾ വിത്യാസമായാണ് പുസ്തകം കാണിക്കുന്നത്. നായകന്റെ വിശ്വാസവും പോരാട്ടവും പാരമ്പര്യ ചിന്തകൾക്കിടയിൽ സത്യത്തെ വേർതിരിക്കാൻ വായനക്കാരെ സഹായിക്കുന്നു. എന്നാൽ മറ്റുള്ളവരുടെ ചിന്തകളും അഭിപ്രായങ്ങളും വ്യത്യാസ്തമാണ്. അത് ഓരോന്നും ഓരോ വായനക്കാരെയും അവരവരുടെ ചിന്തികളിൽ സ്വാദീനിക്കുന്നു.
ആശയവും, ശൈലിയും
ദൈവത്തിന്റെ യഥാർത്യത്തെ, മതങ്ങളുടെ ധാർമിക മൂല്യങ്ങളുടെ സ്വഭാവത്തെ ചോദ്യം ചെയ്യാൻ വായനക്കാരെ പ്രേരിപ്പിക്കുന്നതാണ് തത്വങ്ങൾ നിറഞ്ഞതാണ് പ്രഭാകരന്റെ എഴുത്തിന്റെ ശൈലി. ഇത് വെറുമൊരു കഥാ പുസ്തകം അല്ല. മനുഷ്യന് വിശ്വാസത്തിനോടുള്ള ആവശ്യം വെക്തമാക്കുന്ന, എന്നാൽ യാഥാർഥ്യത്തിലേക്ക് വരുമ്പോൾ അവർ തമ്മിലുണ്ടാകുന്ന അനന്തരങ്ങൾ വെക്തമാക്കുന്ന ഒന്നാണ്.അദ്ദേഹം അവതരിപ്പിക്കുന്ന കഥയും, അതിനായി മനോഹരമായി ഉപയോഗിച്ച ഭാഷ ശൈലിയും വായനക്കാർ ഏറെ ചിന്തിക്കാനും, പലതും ഉൾകൊള്ളാനും പ്രേരിപ്പിക്കുന്നു.അന്തമായ വിശ്വാസത്തോടുള്ള വിമർശനമാണ് ദൈവത്തിന്റെ പുസ്തകത്തിന്റെ പ്രധാന ആശയം. മതങ്ങളേ, വിശ്വാസങ്ങളെ അപ്പാടെ എതിർക്കുകയല്ല പ്രഭാകാരൻ ചെയ്യുന്നത്, വിശ്വാസങ്ങൾ മൂലം സ്വബോധം നഷ്ടപ്പെടുത്തുന്ന ചില വെക്തികളെ വിമർശിക്കുകയാണ് ചെയ്യുന്നത്. തെറ്റായി ജീവിതം നയിക്കുന്നവർക്കും സ്വയം തോന്നലുകളിലൂടെ വഴി തെറ്റുന്നവർ ഉത്തമ വഴികാട്ടിയാണ് ഈ പുസ്തകം. കാര്യങ്ങളെ വിലയിരുത്തുന്നത്തിനെക്കാളും, മനസ്സിലാക്കാനാണ് എഴുത്തുകാരൻ പ്രേരിപ്പിക്കുന്നത്.
പ്രഭാകാരന്റെ കഥയുടെ എഴുത്തിന്റെ മനോഹാരിതയാണ് പുസ്തകത്തിന്റെ പ്രധാനമായ വിജയം.പ്രായസ്ങ്ങളേതുമില്ലാതെ കഥയിലേക്ക് ഇറങ്ങി ചെല്ലാൻ കഴിയുന്ന കാവ്യാത്മകാവും സ്വീകര്യവുമായ ശൈലിയാണത്. കഥ പറച്ചിലിനിടയിൽ വായനക്കാർക്ക് ആവേശവും കൂടുതൽ താൽപര്യവുമുണ്ടാകാനായി ചില തമാശകളെ കാര്യങ്ങളെ തിരുകി കയറ്റാറുണ്ട്. തമാശയും കാര്യവും കൂടിച്ചേരുമ്പോൾ വായനക്കാരെ പുസ്തകത്തിലേക്ക് കൂടുതൽ അടുപ്പിക്കുകയും, അവരുടെ മനസ്സിൽ ചില ചോദ്യങ്ങൾ ജനിപ്പിക്കുകയും ചെയ്യുന്നു.
വായനക്കാരിലും സമൂഹത്തിലുമുള്ള സ്വാധീനം
സ്വന്തത്തെ കുറിച്ചും ചുറ്റുമുള്ള ലോകത്തെ കുറിച്ചും ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന സമൂഹത്തിലേക്ക് വീശുന്ന ഒരു വെളിച്ചമാണ് ദൈവത്തിന്റെ പുസ്തകം. ആധുനിക ജീവിതത്തിൽ വിശ്വാസത്തിന്റെ പങ്ക് ചോദ്യം ചെയ്ത് കൊണ്ട്, പാരമ്പര്യമായ വിശ്വാസങ്ങൾക്കിടയിലാണോ സ്വന്തമായ ചിന്തികൾക്കതീതമാണോ നമ്മുടെ ജീവിതം എന്ന നമ്മെ മനസ്സിലാപിക്കുന്നു. ഒരുപാട് പേർക്ക് മതത്തെ കുറിച്ചും, ആത്മീയതയെ കുറിച്ചും വിമർശനാത്മകമായി ചിന്തിക്കാനുള്ള ഒരു വിളിയാളമാണ്. സമൂഹം എന്താണോ പഠിപ്പിച്ചത് അതിനെ പിന്തുടരുന്നതിന് പകരം സത്യത്തെ അന്വേഷിക്കാൻ പഠിപ്പിക്കുന്നു.
സമാപന ചിന്തകൾ
ദൈവത്തിന്റെ പുസ്തകം വെറും ഒരു വായന പുസ്തകമല്ല. ആത്മീയ തിരിച്ചറിവിലേക്കും, കേരളത്തിന്റെ സംസ്കാരത്തിലേക്കും കൂട്ടി കൊണ്ട് പോകുന്ന ഒരു യാത്രയാണ്. മനുഷ്യ നില നിൽപിനെ ബാധിക്കുന്ന സുപ്രധാന ചോദ്യം ഉന്നയിക്കാൻ വായനക്കാരെ ഉൾ പ്രേരിപ്പിക്കുന്നു. ഇത്രയും മനോഹരമായി എഴുതാനുള്ള പ്രഭാകരന്റെ കഴിവ് ഈ പുസ്തകത്തെ മലയാള സാഹിത്യത്തിൽ തന്നെ മുഖ്യ ഗൃന്ധമാക്കി മാറ്റുന്നു. തലമുറകളോളമുള്ള വായനക്കാർക്ക് ഉൾകാഴ്ചകൾ നൽകുന്നു.
ത്വത്വങ്ങളോട് ഒരു കഥ പുസ്തകം അന്വേഷിക്കുന്ന ഏതൊരു വായനക്കാർക്കും ദൈവത്തിന്റെ പുസ്തകം വലിയ അവസരമാണ്. പ്രഭാകാരന്റെ എല്ലാ രചനകളും മലയാള സാഹിത്യത്തിനു വലിയ സംഭാവനയാണ് പ്രത്യേകിച്ച് ദൈവത്തിന്റെ പുസ്തകം എഴുത്ത് മേഖലയിലും മനുഷ്യ ശാസ്ത്രത്തെ കുറിച്ചുള്ള തന്റെ അറിവിലും തന്റെ ആഴ്മേറിയ ജ്ഞാനത്തെയും കഴിവിനെയും പ്രകടമാക്കുന്ന ഒന്നാണ്.
Post a Comment